,

രണ്ട് മണിക്കൂര്‍ വെറുതെയിരുന്നു സോഷ്യല്‍ മീഡിയകളില്‍ വൈറലായി ഒരു യുവാവ് ; വീഡിയോ


. യുവാക്കള്‍ക്ക് അറിവ് പകരുന്ന ഒരു വിഡിയോ ചെയ്യാൻ സമൂഹത്തിൽ നിന്ന് ആവശ്യം ഉയർന്നതിനെ തുടർന്നാണ് ഈ ഡിയോ ചെയ്തത് എന്നാണ് ദിദിത് പറയുന്നത് 19 ലക്ഷത്തില്‍ അധികം പേരാണ് യുവാവ് വെറുതെയിരിക്കുന്ന വീഡിയോ കണ്ടത്. ഇന്തോനേഷ്യന്‍ യുട്യൂബര്‍ മുഹമ്മദ് ദിദിത് ആണ് വ്യത്യസ്ത വിഡിയോയിലൂടെ വൈറലാവുന്നത്. വെറുതേ ക്യാമറയിലേക്ക് തുറിച്ച് നോക്കിയിരുന്നാണ് ഇയാള്‍ വൈറലാകുന്നത്. 0 മിനിറ്റ് ചെയ്യാം എന്നു കരുതിയാണ് റെക്കോര്‍ഡ് തുടങ്ങിയതെന്നും എന്നാല്‍ അങ്ങനെ ഇരിക്കുന്നത് ഇഷ്ടപ്പെട്ടതോടെ 2 മണിക്കൂര്‍ 20 മിനിറ്റ് വരെ വിഡിയോ നീണ്ടു പോവുകയായിരുന്നു എന്നു ദിദിത് പറയുന്നു. മാതാപിതാക്കള്‍ വിളിച്ചപ്പോഴാണ് വിഡിയോ അവസാനിപ്പിച്ചത്. വിഡിയോ കാണാം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%