ശരീര സംരക്ഷണം ചെയുന്നതിൽ മുന്നിൽ നിൽക്കുന്ന താരമാണ് മോഹൻലാൽ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മകൾ വിസ്മയ യുടെ വീഡിയോ ആണ്.തായ് ആയോധന കല അഭ്യസിക്കുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇതിന് മുൻപും വിഡിയോസും ഫോട്ടോസും പോസ്റ്റ് ചെയ്തിട്ടുണ്ട്. താരപുത്രി തലകുത്തി നിന്ന് അഭ്യാസങ്ങൾ ചെയ്യുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.വളരെ അപകടകരമായ ഈ അഭ്യാസം രസകരം ആയിട്ടാണ് വിസ്മയ ചെയ്തിരിക്കുന്നത്.വിസ്മയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. തായ്ലൻഡിൽ ആണ് വിസ്മയ ആയോധനകലകൾ പരിശീലിക്കുന്നത്.നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.
