,

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റോമ വീണ്ടും എത്തുന്നു; വെള്ളേപ്പ’ത്തിന്റെ മെയ്ക്കിംഗ് വീഡിയോ


മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റോമ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് , നൂറിന്‍ ഷെരീഫ്, അക്ഷയ് രാധാകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘വെള്ളേപ്പം’ ഷൈന്‍ ടോം ചാക്കോ, ശ്രീജിത്ത് രവി, കൈലാഷ്, സാജിദ് യഹിയ, രാജന്‍, അലീന, ക്ഷമ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. നവാഗതനായ ജീവന്‍ ലാലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നവാഗതനായ പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന ചിത്രം തൃശൂരിലെ വെള്ളേപ്പങ്ങാടിയുടെ പശ്ചാത്തലത്തിലത്തിലാണ് കഥ പറയുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%