,

ചരിഞ്ഞ കുട്ടിയാനയെ തുമ്പിക്കൈയില്‍ എടുത്ത് പോകുന്ന അമ്മ ആന ;നൊമ്പരമായി വിഡിയോ


മൃഗങ്ങളുടെ പരസ്പര സ്‌നേഹത്തിന്റെ നിരവധി വിഡിയോകള്‍ സമൂഹമാധ്യമങ്ങളിൽ വെെറലാകാറുണ്ട്. അത്തരത്തിലുളള ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. ചരിഞ്ഞ കുട്ടിയാനയെ തുമ്പിക്കൈയില്‍ എടുത്ത് പാകുന്ന അമ്മയാനയുടെ വൈകാരിക രംഗങ്ങളാണ് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. കുട്ടിയാനയെയും എടുത്ത് തള്ളയാന റോഡ് മുറിച്ച് കടന്ന് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവരെ അനുഗമിച്ച് വലിയ ഒരു ആനകൂട്ടവും പിന്നാലെയുണ്ട്. കുട്ടിയാനയെയും വഹിച്ച് കൊണ്ട് ആനക്കൂട്ടം കാട്ടിലേക്ക് പോകുന്നിടത്ത് വച്ചാണ് വിഡിയോ അവസാനിക്കുന്നത് Elephant being a group/herd animal,is very emotional and sensitive..Humans need to learn a lot from our our WildFriends

What do you think?

-1 points
Upvote Downvote

Total votes: 1

Upvotes: 0

Upvotes percentage: 0.000000%

Downvotes: 1

Downvotes percentage: 100.000000%