,

ഞായറാഴ്ച ദിവസം പ്രിഥ്വിയ്ക്കൊപ്പം: കാർ യാത്രയുടെ വീഡിയോ പങ്കുവെച്ച് സുപ്രിയ മേനോൻ


ഷൂട്ടിംഗ് തിരക്കുകൾ എല്ലാം മാറിയ ശേഷം ഭർത്താവിനൊപ്പം കിട്ടിയ നേരം നടത്തിയ യാത്രയുടെ വീഡിയോയുമായി വന്നിരിക്കുകയാണ് നടൻ പൃഥ്വിരാജിനെ ഭാര്യ സുപ്രിയ. എല്ലാ തിരക്കുകളും മാറിയശേഷം ഭർത്താവുമായി നടത്തിയ കാർ യാത്രയുടെ വീഡിയോ സുപ്രീ ഇത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. ഞായറാഴ്ച ദിവസം വിജനമായ വഴിയിലൂടെ സ്ഥിരം തിരിക്കുന്ന പൃഥ്വിരാജിനൊപ്പം മുൻസീറ്റിൽ ഇരിക്കുന്ന നിമിഷമാണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത് സെക്കൻഡുകൾ മാത്രം നീളുന്ന വീഡിയോ ഇതിനോടകംതന്നെ വൈറലായിരിക്കുകയാണ്. ആടുജീവിതം പൂർത്തിയാക്കിയതിൽ പിന്നെയാണ് പൃഥ്വിരാജ് മകൾ അല്ലിക്കും ഭാര്യ സുപ്രീയയ്ക്കും ഒപ്പം കൂടുതൽ സമയം ചിലവിട്ടത്. പിന്നീട് സിനിമാ ഷൂട്ടിങ് ആരംഭിച്ച തോടുകൂടി പൃഥി ഒന്നിനുപിറകെ ഒന്ന് എന്ന നിലയിൽ സെറ്റുകളിൽ നിന്നും സെറ്റുകളിലേക്ക് യാത്ര തിരിച്ചു

What do you think?

-1 points
Upvote Downvote

Total votes: 1

Upvotes: 0

Upvotes percentage: 0.000000%

Downvotes: 1

Downvotes percentage: 100.000000%

Leave a Reply

Your email address will not be published. Required fields are marked *