,

ഓണ്‍ലൈന്‍ ക്ലാസിനിടെ ഒരു പാട്ട് വൈറലായി വീഡിയോ


കോവിഡ് കാലമായതിനാല്‍ കുട്ടികളുള്‍പ്പടെ മിക്കവര്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സാണ്സ്‌കൂളുകളില്‍ പാട്ടുപാടിയും കഥപറഞ്ഞുമെല്ലാം ചിലവഴിച്ചിരുന്ന ക്ലാസുകള്‍ ഓണ്‍ലൈനിലേക്കെത്തിയപ്പോഴും പാട്ടും കഥയുമെല്ലാമായാണ് മുന്നോട്ടു പോകുന്നത്. ഓണ്‍ലൈന്‍ ഓണ്‍ലൈന്‍ ക്ലാസിനിടെ ഒരു വിദ്യാര്‍ത്ഥിയുടെ പാട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്. ഓണ്‍ലൈന്‍ ക്ലാസിനിടെ കോഴിക്കോട്ടെ ജവഹര്‍ നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അഭിനവ് വി സന്തോഷാണ് പട്ടുപാടുന്നത്. തുമ്പപ്പൂ പോലെ ചിരിച്ചും പുഞ്ചപ്പാട കാറ്റു വിതച്ചും എന്ന ഗാനം വളരെ മനോഹരമായാണ് എട്ടാം ക്ലാസുകാരന്‍ പാടുന്നത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ സന്തോഷ് എം പിയുടെയും വിജിലി ടി കെയുടെയും മകനാണ് അഭിനവ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%