,

സ്റ്റീഫൻ നെടുമ്പള്ളിയെ, എംബ്രോയിഡറിയിൽ ചെയ്തു ഞെട്ടിച്ച് ജോംസി: വെെറൽ വിഡിയോ


ലോക്ക് ഡൗണിലെ കലാവിരുത് ലൂസിഫർ സിനിമയിലെ, ലാലേട്ടന്റെ കഥാപാത്രമായ, സ്റ്റീഫൻ നെടുമ്പള്ളിയെ, എംബ്രോയിഡറിയിൽ ചെയ്തു ഞെട്ടിച്ചിരിക്കുകയാണ് ജോംസി ജോണി എന്ന ഈ കലാകാരി. കമ്പ്യൂട്ടർ ബിരുദധാരിണിയായ കോട്ടയംകാരി ജോംസി ജോണി. ഉപരിപഠനാർത്ഥം കാനഡയിൽ വന്നപ്പോഴാണ് കോവിഡും ലോക്ക് ഡൗണും എല്ലാം വന്നു കൂടിയത്. സമയം ചിലവഴിക്കുന്നതിലേക്കായി യു ട്യൂബിൽ കൂടി എംബ്രോയിഡറി പഠിക്കാൻ ശ്രമിച്ചു. കുറഞ്ഞൊരു സമയം കൊണ്ടും, കൂട്ടുകാരുടെ അകമഴിഞ്ഞ പ്രോത്സാഹനം കൊണ്ടും ജോംസി മികച്ച ഒരു എംബ്രോയിഡറി കലാകാരി ആയി മാറി. Lilacartistry എന്ന പേരിൽ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇന്ന് ജോംസിയുടെ എംബ്രോയിഡറി പേജ് അത്ഭുതം സൃഷ്ടിക്കുകയാണ്.

@jomcyjohny1

##lalettan ##luciferstephennedumpally ##malayalammovie ##mollywood ##mohanlal ##mohanlalfansclub ##mohanlalfans ##mohanlalmass ##mohanlalhits ##mollywoodactor

♬ Original Sound – Unknown

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%