,

അവർ സൂപ്പർ സ്റ്റാറുകൾ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല : ഷമ്മി തിലകൻ.


മലയാളത്തിന്റെ അനശ്വര നടൻ ജയന്റെ 40 താമത് വേർപാട് ദിനമാണ് ഇന്ന്.താരത്തെ അനുസ്മരിച്ച് നിരവധി പേരാണ് എത്തിയത്.അതിൽ സോഷ്യൽ മീഡിയയിൽ ചർച്ച ആയത് ഷമ്മി തിലകന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ ജയന്റെ ചിത്രത്തിനൊപ്പം യഥാർത്ഥ സൂപ്പർ സ്റ്ററിന് പ്രണാമം എന്നാണ് കുറിച്ചത്. എന്നാൽ അതിനാണ് ആളുകൾ വിമർശനവുമായി എത്തിയത്.നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയത്.അതിൽ വന്ന കമ്മെന്റുകൾ ഇങ്ങനെ, അതെന്താണ് അങ്ങനെ പറഞ്ഞതെന്നും മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാറുകൾ അല്ലേയെന്നും ഒരാൾ ചോദിച്ചു. അവർ സൂപ്പർ സ്റ്റാറുകൾ ആണെന്ന് എനിക്ക് തോന്നിയിട്ടില്ലെന്നായിരുന്നു ഷമ്മി തിലകന്റെ മറുപടി

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%