,

താനോസിനെ നേരിടാന്‍ ശക്തിമാൻ വൈറലായി അനിമേഷൻ വീഡിയോ


അവഞ്ചേഴ്സ് സിനിമാ പരമ്പരക്ക് ലോകമെങ്ങും ആരാധകരുണ്ട്. സൂപ്പർമാനും അയൺമാനും സ്പൈഡർമാനും ബ്ലാക്ക് വിഡോയും ക്യാപ്റ്റൻ മാർവലുമൊക്കെ അണിനിരന്ന ചിത്രത്തിൽ താനോസ് എന്ന വില്ലനും കിട്ടി കയ്യടി. ശക്തിമാൻ തിരികെ വരുന്നു എന്ന റിപ്പോർട്ടുകൾ കുറച്ച് നാൾ മുൻപ് നമ്മൾ കേട്ടതാണ്. ഇപ്പോൾ ഒരു അനിമേഷൻ വീഡിയോയിലൂടെ ശരിക്കും ശക്തിമാൻ തിരികെ വന്നിരിക്കുകയാണ്. അതും താനോസിനെ തകർത്തു കൊണ്ടാണ് ശക്തിമാൻ്റെ തിരിച്ചുവരവ്. ഇത് പക്ഷേ, ഒരു ഔദ്യോഗിക പ്രൊഡക്ഷൻ അല്ല. ചില ആരാധകർ ചേർന്ന് തയ്യാറാക്കിയതാണ് ഈ അനിമേഷൻ വീഡിയോ. താനോസും ശക്തിമാനും പ്രത്യക്ഷപ്പെടുന്ന ഈ വീഡിയോക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%