,

ടൈല്‍സിലെ എത്ര പഴകിയ കറയും ഇളകിപ്പോകും


ഒരുപാട് ഗുണങ്ങള്‍ ടൈല്‍സ് ഉപയോഗിക്കുന്നത് കൊണ്ട് നമുക്ക് കിട്ടുന്നു എങ്കിലും ടൈല്‍സില്‍ കറ പിടിച്ചാല്‍ അത് തുടച്ചുമാറ്റാന്‍ വലിയ പ്രയാസമാണ്. വീര്യംകൂടിയ കെമിക്കല്‍ അടങ്ങിയ ഫ്ലോര്‍ ക്ലീനര്‍ ഉപയോഗിക്കുന്നതുമൂലം ടൈല്‍സിന്‍റെ നിറം മങ്ങാനും സാധ്യത ഉണ്ട്. ളരെ പെട്ടന്ന് ടൈല്‍സിലെ കറ പോകാന്‍ നമുക്ക് വീട്ടില്‍ തന്നെ ഒരു ലായനി ഉണ്ടാക്കാം ഇത് അല്‍പം ഒഴിച്ച് കൊടുത്താല്‍ മാത്രം മതി ടൈല്‍സില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറ പോകുന്നത് കാണാം. ഉയരം കൂടിയ ഭാഗങ്ങളില്‍ ടൈല്‍സ് ഇട്ടിട്ടുണ്ട് എങ്കില്‍ അത് ക്ലീന്‍ ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാണ് എന്നാല്‍ ഈ ലായനി ഉപയോഗിച്ചാല്‍ വളരെ എളുപ്പവുമാണ് എങ്ങിനെയെന്നാല്‍ കറ പിടിച്ച ഭാഗത്തേക്ക്‌ കുറച്ചു ഒഴിച്ച് കൊടുത്ത ശേഷം കുറച്ചു വെള്ളം കൂടി ഒഴിച്ച് കൊടുക്കുക എത്ര പറ്റിപ്പിടിച്ച പഴക്കമുള്ള കറയാണെങ്കിലും ഇളകിപോകും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%