,

അനക്കമറ്റ്‌ കിടക്കുന്ന തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ആ അമ്മ ആന ചെയ്തത് കണ്ടോ


അനക്കമറ്റ്‌ കിടക്കുന്ന തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ആ അമ്മ ആന ചെയ്തത് കണ്ടോ? അമ്മ ആകെ പരിഭ്ര മിച്ചു എന്റെ കുഞ്ഞിന് എന്തോ സംഭവിച്ചു അതിനെ രക്ഷപെടുത്താൻ മനുഷ്യന് ക ഴിയും എന്ന് ആ അമ്മക്ക് അറിയാം അതുകൊണ്ടു തന്നെയാണ് അതു അവരുടെ അടുപോയി ബഹളംവച്ചു വിളിച്ചു കൊണ്ടു വന്ന ത്.ഇ ത്തിനു മുൻപ് ഒരുകാലൊടിഞ്ഞ അണ്ണാ ൻ കുഞ്ഞിനെ അതിന്റ അമ്മ നടക്കാനിറങ്ങിയ ഒരു മനുഷ്യ ന്റെ അടുത്ത് ചെന്ന് അയാളെ ആകുഞ്ഞിന്റെ അടുത്ത് കൊണ്ടു പോയി കാണ ച്ചു കൊടുത്തു അയാൾ അതിനെ മൃഗസംരക്ഷകരെ ഫോൺ ചെയ്തു വരുത്തി ചി കിൽസി ച്ചു ഭേദം ആക്കി അത് സുഖം ആകുന്നതു വരെ ആ അമ്മ അയാളുടെ വീട്ടിൽ വരുകയും ആ വീട്ടിലെ അംഗം ആയി തീരുക യും ചെയ്തു ഇത് ദൈവം കൊടുക്കുന്ന കഴി വ് ആണ്.

What do you think?

1 point
Upvote Downvote

Total votes: 3

Upvotes: 2

Upvotes percentage: 66.666667%

Downvotes: 1

Downvotes percentage: 33.333333%

Leave a Reply

Your email address will not be published. Required fields are marked *