,

‘അമ്മ വയസ്സാകുമ്പോൾ മക്കൾ ഇങ്ങോട്ട് വന്ന് ആഘോഷിക്കണം എന്ന നിബന്ധന വയ്ക്കേണ്ടി ഇരിക്കുന്നു’ വിമെൻസ് ഡേയിൽ ചോദ്യങ്ങളും ഉത്തരങ്ങളുമായി മല്ലിക സുകുമാരനും മരുമകൾ പൂർണ്ണിമ ഇന്ദ്രജിത്തും; വീഡിയോ


അന്താരാഷ്ട്ര വനിതാ ദിനത്തിൽ കുടുംബവുമായുള്ള ലൈവ് വീഡിയോയും ആയിരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്. അമ്മയെ കിട്ടാറില്ല എപ്പോഴും തിരക്കാണ് എന്ന് പരാതി പറഞ്ഞു കൊണ്ട് പൂർണിമ ആരാധകരുടെ തായ് ഓരോ ചോദ്യങ്ങൾ പുറത്തെടുത്തു. പൂർണ്ണമായും കുടുംബവിശേഷങ്ങൾ ആയിരുന്നു ലൈവ് വീഡിയോയിൽ ഉടനീളം വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. എല്ലാ ചോദ്യങ്ങളെയും നർമ്മം കലർത്തി മല്ലിക നേരിട്ടു വീഡിയോയുടെ ഇടയ്ക്ക് പൂർണിമയ്ക്ക് ഒപ്പം ഇന്ദ്രജിത്തും മക്കളും ഒക്കെ എത്തി. ഇതിനോടകം തന്നെ ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Leave a Reply

Your email address will not be published. Required fields are marked *