,

പോലീസുകാരൻ യൂണിഫോമില്ലാതെ യുവാവിന്റെ വീട്ടിൽ മാപ്പ് പറയാനെത്തിയപ്പോൾ നടന്നത്


പൊന്നാനിയിൽ നജ്മുദ്ധീൻ എന്ന യുവാവിന്റെ ക്രൂര മർദ്ദനത്തിന്റെ വിശദ രൂപം ഇങ്ങനെ … നജ്മുദ്ധീൻ എന്ന യുവാവിന്റെയും സുഹൃത്തുക്കളുടെയും കൗൺസിലിംഗ് ടീച്ചറായിരുന്നു 2 കുട്ടികളുടെ മാതാവായ സിന്ദു. ഈ യുവതി, അനീഷ് പീറ്റർ എന്ന പോലീസുകാരനുമായി പല ഇടങ്ങളിൽ ആയി കണ്ടപ്പോൾ FB യിൽ ആരുടെയും പേര് വെളിപ്പെടുത്താതെ ഒരു പോസ്റ്റ് ഇടുകയും അത് ആ സ്ത്രീ കണ്ടപ്പോൾ അതിന്റെ പ്രെതികരമായി തിരുർ പോലീസ് കാരനായ അനീഷ് പീറ്റർ പൊന്നാനി പോലീസ് SI സഹായത്തോടെ നജ്മുദ്ധീൻ വീട്ടിൽ COVID നിയമം ലങ്കിച് വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ വീട്ടിൽ വച്ചും നിയമ പരമായി കേസെടുക്കാതെ കോട്ടേസിൽ കൊണ്ടുപോയി 3 4 മണിക്കൂർ ക്രൂരമായി മർദിക്കുകയും അതിനു ശേഷം പൊന്നാനി യിൽ ചാർജുള്ള si വന്നും തന്നെ മർദിച്ചെന്നും നജ്മുദ്ധീൻ എന്ന യുവാവിനെ കൊണ്ട് പഞ്ചസാര വെള്ളം കുടിപ്പിക്കുകയും ചെയ്തു യുവാവിനെ പോലീസ് കാർ കൊണ്ടുപോയതറിഞ്ഞു നജ്മുദ്ധീൻ ന്റെ വാപ്പയും സഹോദരങ്ങളും സുഹൃത്തുക്കളും പൊന്നാനി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അങ്ങനെ ഒരു കേസില്ലെന്നാണ് പറഞ്ഞത് തുടന്നുള്ള തിരച്ചലിൽ പോലീസ് കോട്ടേസിൽ കണ്ടെത്തുകയായിരുന്നു ഇത് കേട്ടപ്പോൾ കാമുകിക്ക് വേണ്ടി ഷൈൻ ചെയ്യാൻ നോക്കിയ അനീഷ് പീറ്റർ എന്ന തീരുർ പോലീസ് കാരന് 8 പണി പൊന്നാനി ക്കാർ കൊടുത്തു ഇന്നലെ മാപ്പു പറയാൻ വന്ന വീഡിയോയും ഇതിൽ ചേർക്കുന്നു .

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%