,

വാഹനപരിശോധനയുടെ പേരിൽ പിടിച്ചുപറി, കൈക്കൂലി കൊടുത്തില്ലെങ്കിൽ 10000 പെറ്റിയടിക്കുമെന്നു ഭീക്ഷണി


ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങി നിയമത്തെ അനുസരിക്കണം നിയമപാലകരെ ബഹുമാനിക്കണം
ഇത് പോലെ ഉള്ള കാട്ടുകള്ളൻ മാരെ തിരിച്ചറിഞ്ഞു പ്രതികരിക്കുകയും വേണം പ്രതികരിച്ച ജനപ്രതിനിക്കും സപ്പോർട്ട് കൊടുത്ത ജനങ്ങൾക്കും ഹൃദയത്തിൽ നിന്ന് ഒരു ബിഗ് സലൂട്ട്. ഇങ്ങനെയുള്ളവരെ പിരിച്ചുവിടുക
സംരക്ഷിക്കേണ്ടവർതന്നെ ദ്രോഹിക്കാൻതുടങ്ങിയാൽ എന്ത്ചെയ്യും പ്രതികരിക്കേണ്ട സമയത്തു നല്ല ആർജവത്തോടെ പ്രതികരിച്ച മെമ്പർ ക്കും ഈ പേരുവാടി വിജയിപ്പിച്ച എല്ലാവർക്കും നന്ദി. പാർട്ടി ഭേദം.. എല്ലാം മറന്ന് ജനങ്ങൾ ഒരുമിച്ചു നിൽക്കേണ്ട സമയം ആയി.. എല്ലാ രാഷ്ട്രീയ കാർക്കും.. സ്വന്തം കാര്യം ഇവരൊക്കെ പബ്ലിക്കിന്റെ സെർവെൻറ്സ് ആണ്… ഇവരെ നമ്മളെ എന്തിനു പേടിക്കണം. നമ്മൾ പറയുന്നത് ഇവർ അനുസരിക്കാൻ ബാധ്യസ്ഥരാണ്.ന്യായം കണ്ടാൽ പ്രതികരിക്കാൻ ഇവരെ പേടിക്കണ്ട ആവശ്യമില്ല.

What do you think?

1 point
Upvote Downvote

Total votes: 1

Upvotes: 1

Upvotes percentage: 100.000000%

Downvotes: 0

Downvotes percentage: 0.000000%