,

വര്‍ക്കൗട്ട് ചിത്രത്തിന് കുട്ടിയാനയെ പോലെയുണ്ടെന്ന് കമന്റ് ; വായടപ്പിക്കുന്ന മറുപടിയുമായി ഖുശ്ബു


കഴിഞ്ഞ ദിവസം നടി ഖുശ്ബു തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഫ്ലെക്സിബിലിറ്റി ടെസ്റ്റ് ചെയ്യുകയാണ് എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രങ്ങള്‍. സിനിമാരംഗത്തും പുറത്തുമുള്ള നിരവധി പേരാണ് നടിയുടെ ഫ്ലെക്സിബിളിറ്റിയെ പുകഴ്ത്തി കൊണ്ട് രം​ഗത്തെത്തിയത്. എന്നാല്‍ താരത്തെ പരിഹസിച്ചു കൊണ്ട് ഒരാള്‍ കമന്റ് ചെയ്തു. ‘കുട്ടിയാനയെ പോലെയുണ്ട്’ എന്നായിരുന്നു പരിഹാസം. വായടപ്പിക്കുന്ന മറുപടിയുമായി താരം രം​ഗത്തെത്തി. ‘നിന്റെ മുഖം കണ്ണാടിയില്‍ കണ്ടിട്ടുണ്ടോ? പന്നിയെ പോലെയുണ്ട്. നിന്നെ നല്ലരീതിയില്‍ അല്ല വളര്‍ത്തിയത്’- എന്നാണ് ഖുശ്ബു കുറിച്ചത്. സിനിമാരംഗത്തും പുറത്തുമുള്ള നിരവധി പേരാണ് നടിയുടെ ഫ്‌ലെക്‌സിബിളിറ്റിയെ പുകഴ്ത്തിക്കൊണ്ട് രം?ഗത്തെത്തിയത്. എന്നാല്‍ താരത്തെ പരിഹസിച്ചുകൊണ്ട് ഒരാള്‍ കമന്റ് ചെയ്തു. ‘കുട്ടിയാനയെ പോലെയുണ്ട്’ എന്നായിരുന്നു പരിഹാസം.

What do you think?

1 point
Upvote Downvote

Total votes: 1

Upvotes: 1

Upvotes percentage: 100.000000%

Downvotes: 0

Downvotes percentage: 0.000000%