വീടുകളിൽ ഏറ്റവുമധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ചെറു ജീവികളാണ് മൂട്ടകൾ. വീട്ടിലെ ശുചിത്വമില്ലായ്മ ഒക്കെയാണ് ചോരകുടിയന്മാരായ ഇവർ നിങ്ങളുടെ വീടുകളിൽ സ്ഥാനം ഉറപ്പിക്കുന്നത്. .മൂട്ടകകൾ വീടുകളിൽ പെരുകി കഴിഞ്ഞാൽ ഇവയെ മുഴുവനായും ഇല്ലാതാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.വീട്ടിൽ നിന്നും മൂട്ടകളെ അകറ്റിനിർത്താനായി നിങ്ങളുടെ വീടുകൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ തുടങ്ങി ശ്രദ്ധയോടെ ചെയ്യേണ്ടുന്ന നിരവധി കാര്യങ്ങളുണ്ട്. അവയൊക്കെ കൃത്യമായി ചെയ്താൽ ഈ ശൂദ്ര ജീവിയെ വേരോടെ പിഴുതെറിയാൻ സാധിക്കും. ഇവയെ വീട്ടിൽ നിന്നും ഓടിക്കാനുള്ള മാർഗം നോക്കാം മൂട്ടയുടെ മുട്ടകൾ ഒക്കെ ഉണ്ടെങ്കിൽ അവ പോകുന്നതിനു ഇത് സഹായകമാകും.ഇങ്ങനെ ചെയ്താൽ 100 ശതമാനവും മൂട്ടകൾ മാറിക്കിട്ടും.
