,

യുവതി നടത്തുന്ന റെസ്റ്റോറന്റിൽ രാത്രിയിൽ സംഭവിച്ചത് … കാഴ്ചക്കാരായി പോലീസുകാരും


മാന്യമായി ജീവിക്കാൻ സമ്മതിക്കാത്തത് ഇപ്പോൾ കേരളത്തിലെ ഉദ്യോഗസ്ഥർ മാത്രമാണ്. പോലിസ് ഒന്നും അറിയില്ല കരണഠ അവർക്ക് നല്ല പിടിപാട് ഉള്ള മുതലാളിമാർ ആണ്.. സാധാരണകനെ കൈകാര്യം ചെയ്യാൻ മാത്രം ഉയരുന്ന കൈ ആണ് കള്ളൻ കാവൽ നിൽക്കുന്ന പോലിസ് കേരളം പോലിസ് വീണ്ടും പോലീസ് നോക്കു കുത്തി . സർക്കാർ നടപടി ഉണ്ടാകണം നമ്മളെ പോലുള്ളവർക്ക് വേണ്ടിയാണ് സർക്കാർ നമ്മളാണ് അവരെ ഭരണത്തിൽ കൊണ്ട് വന്നത് നടപടി ഉണ്ടാവും വരെ പോരാടുക. ഇതിൽ വലിയ ഹോട്ടലുകാരുടെ കയ്യി ഉണ്ടെന്നാണ് മനസിലാകുന്നത് വെറുതെയല്ല നിയമം കയ്യിലെടുക്കേണ്ടി വരുന്നത് കോടതിയിൽ പരാതികൊടുക്കു ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 2

Upvotes: 1

Upvotes percentage: 50.000000%

Downvotes: 1

Downvotes percentage: 50.000000%