,

‘എന്നെ തന്നെ ശിക്ഷിച്ച് കൊണ്ട് എന്റെ പാപങ്ങൾക്കും ഞാൻ ക്ഷമ ചോദിക്കുന്നു’: പൊതുവേദിയിൽ ഏത്തമിട്ട് തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന നേതാവ് വൈറലായി വീഡിയോ


ജനങ്ങൾക്ക് മുമ്പിൽ പൊതുവേദിയിൽ മാപ്പുപറഞ്ഞു ഏത് മിത്ര തൃണമൂൽ കോൺഗ്രസ് വിട്ട് ബി ജെ പിയിലേക്ക് ചേക്കേറിയ നേതാവ്. കുറച്ചുനാൾ മുമ്പ് തൃണമൂൽ വിട്ട് ബി ജെ പിയിലേക്ക് ചേക്കേറിയ മുതിർന്ന നേതാവ് അധികാരിയുടെ. ബ്ലോക്ക് ലെവൽ നേതാവായിരുന്ന സുശാന്ത് പാലാണ് എത്തമിട്ടത്. തൃണമൂൽ ആയിരുന്നപ്പോൾ ചെയ്തു കൂട്ടിയ പാവങ്ങൾക്ക് സ്വയം ശിക്ഷിക്കാനും മോക്ഷം ലഭിക്കാനായി പൊതു പരിപാടിക്കിടെ സ്റ്റേജിൽ വച്ചാണ് ഏത്തം ഇട്ടത്. ‘എന്നെ തന്നെ ശിക്ഷിച്ച് കൊണ്ട് എന്റെ പാപങ്ങൾക്കും ഞാൻ ക്ഷമ ചോദിക്കുന്നു’ എന്ന് പറഞ്ഞ് അദ്ദേഹം സുവെന്തു അധികാരിയും മറ്റു ബിജെപി നേതാക്കലും വെടിയിലിരിക്കെ ഏത്തമിടാൻ തുടങ്ങുകയായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Leave a Reply

Your email address will not be published. Required fields are marked *