,

ആശുപത്രിയില്‍ എത്തുമ്പോള്‍ ബാലഭാസ്‌ക്കറിന് പത്ത് മിനിറ്റിലേറെ ബാലഭാസ്‌കരന് ബോധമുണ്ടായിരുന്നു; ആദ്യം ചികിത്സിച്ച ഡോക്ടര് പറയുന്നു


പത്ത് മിനിറ്റിലേറെ ബാലഭാസ്‌കരന് ബോധമുണ്ടായിരുന്നുവെന്നും പിന്നീട് ബന്ധുക്കളെത്തി ബാലഭാസ്‌കരനെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബാലഭാസ്‌കറില്‍ നിന്നും മരണ മൊഴി രേഖപ്പെടുത്തിയ ഡോക്ടര്‍ ഫൈസലിന്റെതാണ് നിര്‍ണ്ണായക വെളിപ്പെടുത്തല്‍.2018 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ അപകടം ഉണ്ടായ ഉടനെ ബാലഭാസ്‌കറെയും ഭാര്യ ലക്ഷ്മി ,ഡ്രൈവര്‍ അര്‍ജ്ജുന്‍ എന്നിവരെ ആദ്യം കൊണ്ട് വന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ക്യാഷ്യാലിറ്റിലേക്കായിരുന്നു. ബാലഭാസ്‌കറിനെ അവസാനമായി ചികിത്സിച്ച ഡോക്ടറിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുകയാണ്. താന്‍ ഉറങ്ങുകയായിരുന്നു എന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്നും ബാലഭാസ്‌കര്‍ തന്നോട് പറഞ്ഞതായി ഡോക്ടര്‍.

What do you think?

-1 points
Upvote Downvote

Total votes: 1

Upvotes: 0

Upvotes percentage: 0.000000%

Downvotes: 1

Downvotes percentage: 100.000000%