,

മകളുടെ മൂന്നാം പിറന്നാളില്‍ മകളുടെ പേരിന് പിന്നിലെ അർത്ഥം വെളിപ്പെടുത്തി; അസിൻ


സമൂഹ മാധ്യമങ്ങളിലൂടെയാണ് മകളുടെ വിശേഷങ്ങള്‍ അസിന്‍ പങ്കുവയ്ക്കാറ്. ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലും നിറയെ മകളുടെ ചിത്രങ്ങള്‍ കാണാം. ഇപ്പോള്‍ മകളുടെ പിറന്നാള്‍ വിശേഷങ്ങളുമായാണ് താരം എത്തിയിരിക്കുന്നത്. തന്റെ മകള്‍ക്ക് മൂന്ന് വയസ് തികഞ്ഞെന്ന് നടി മനോഹരമായ ഫോട്ടോയ്ക്ക് ഒപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘അറിന്‍ റയ്ന്‍-(അവളുടെ പേര്- ആദ്യ പേരും അവസാനത്തെ പേരും, രാഹുലിന്റെയും എന്റെയും പേരുകളുടെ സംഗമം. റയ്ന്‍ പേരില്‍ ”റ” എന്നാണ് ഉച്ചാരണം, എന്നാല്‍ അത് ഉച്ചരിക്കുന്നതില്‍ മറ്റൊരു ട്വിസ്റ്റ് ഉണ്ട്. വളരെ ചെറിയ സിംപിളായ പേര്. ലിംഗ ഭേദമില്ല, മതേതരം-ജാതിമതഭേദങ്ങളില്ല, പുരുഷാധിപത്യത്തില്‍ നിന്നും മുക്തം)’ എന്നും

What do you think?

-1 points
Upvote Downvote

Total votes: 1

Upvotes: 0

Upvotes percentage: 0.000000%

Downvotes: 1

Downvotes percentage: 100.000000%