,

സത്യത്തിൽ, പൾസർ സുനിയുമായി കാറിൽ നടന്ന സംഭവത്തിന്റെ visuals പുറത്തുവന്നാൽ തീരുന്ന മാധ്യമവിചാരണയെ യുവനടി കേസിൽ നടക്കുന്നുള്ളൂ…വൈറലായി അഭിഭാഷകയുടെ കുറിപ്പ്


ഞാൻ അന്ന് പറഞ്ഞത്…. ആദ്യ കമെന്റിലെ ലിങ്ക് കാണുക. ശേഷം, തുടർന്ന് വായിക്കുമല്ലോ, പ്ലീസ്. അത്രേ ഉള്ളു ഇപ്പോ കാര്യങ്ങൾ. യുവനടി കേസിൽ ഇരയും കൂട്ടരും കരുതിയത് അവർക്ക് പറ്റിയ ഒരു റബർ സ്റ്റാമ്പ് ജഡ്ജിയെ കിട്ടും എന്നാണ്. എന്നാൽ സംഭവിച്ചത് മറിച്ചാണ്.എന്റത്രേം സെൻസിബിളായതും എന്റത്രേം വിസ്ഡം, എന്റത്രേം ക്നോലഡ്ജ്, എന്റത്രേം ലോകവിവരം, എന്റത്രേം അവബോധം, എന്റത്രേം ജീവിതപരിചയം, എന്റത്രേം അനുഭവസമ്പത്ത്…. ഇത്രയും കൊണ്ട് തികഞ്ഞില്ലങ്കിൽ പിന്നെ എന്റത്രേം നിയമപരിജ്ഞാനം കൂടിയുള്ള ഒരു വനിതയാണ് ജഡ്ജി- അങ്ങനൊരു വനിതാ ജഡ്ജിയുടെ മുന്നിലാണ് അവളുടെ കേസ് വിചാരണയ്ക്ക് എത്തിയത്. പണി കിട്ടി തുടങ്ങിയപ്പോ, അതും പാലും വെള്ളത്തിലല്ല..ഷാർജാ ഷേയ്ക്കിൽ പണി കിട്ടി തുടങ്ങിയപ്പോ ഓരോരോ ഉഡായിപ്പും കൊണ്ടിറങ്ങിയിക്കുകയാണ് ഇര…ഹോ!! ഒരു ആണ് ജഡ്ജിയുടെ മുന്നിലുണ്ടായിരുന്ന കേസ്- ആ ജഡ്‌ജി പോരാ വനിതാ ജഡ്‌ജി വേണം എന്ന് ഇര ആവശ്യപ്പെട്ട പ്രകാരം അതും നേടിയെടുത്തു ഇര. എന്നിട്ടും മൂപ്പത്തിക്ക് മുറുമുറുപ്പ്!! ഇനിപ്പോ വനിതാ ജഡ്‌ജി മാത്രമായിട്ട് വേണ്ട… ഇരയായ നടിക്ക് വേണ്ടി വിചാരണ നടത്താനായി ഡിവിഷൻ ബെഞ്ച് തന്നെ ഉണ്ടാക്കി എടുക്കേണ്ടതായി വരുമോ? ഒരു ആണ് ജഡ്‌ജിയും ഒരു പെണ്ണ് ജഡ്ജിയും ഒരുമിച്ചിരുന്ന് വിചാരണ വേണമെന്ന് പറയുമോ പ്രോസിക്യൂഷനും പ്രോസിക്യൂഷന് വേണ്ടി ഇരയും കൂടി? ഡിവിഷൻ ബെഞ്ച് പോരാ ഒരു ട്രാൻസ്ജൻഡർ ജഡ്ജിയെ കൂടി ഉൾപ്പെടുത്തി മൂന്നംഗ ബെഞ്ച് വേണമെന്നൊന്നും പറഞ്ഞേക്കരുത്.

കേരളം അത്രയ്ക്കൊന്നും മുന്നോട്ടെത്തിയിട്ടില്ല. ജുഡിഷ്യറിയിൽ ട്രാൻസ്ജൻഡർ എത്തി തുടങ്ങിയിട്ടില്ല. സത്യത്തിൽ, പൾസർ സുനിയുമായി കാറിൽ നടന്ന സംഭവത്തിന്റെ visuals പുറത്തുവന്നാൽ തീരുന്ന മാധ്യമവിചാരണയെ യുവനടി കേസിൽ നടക്കുന്നുള്ളൂ. തുടക്കം മുതൽ തോന്നിയിട്ടുള്ള കാര്യമാണ് എനിക്കിത്. മാധ്യമങ്ങൾ ഈ വിഷയം കൈകാര്യം ചെയ്യുന്ന രീതി കണ്ടാൽ തോന്നുക ഈ യുവനടി കേസിലെ ഇരയുടേത് മാത്രമാണ് കേരളത്തിൽ ആകെയുള്ള ബലാൽസംഗകേസ് എന്നാണ്. എത്രയോ പിഞ്ചു പെൺകുഞ്ഞുങ്ങളും നിർധനരായ പെൺകുട്ടികളും ദിവസവും ബലാത്സംഗം ചെയ്യപ്പെടുന്ന നാടാണ് കേരളം? ആ കുഞ്ഞുങ്ങൾക്കും പെൺകുട്ടികൾക്കും ഒന്ന് ഉള്ളത് യുവനടിക്ക് എന്താ രണ്ടെണ്ണം ഉണ്ടോ? യുവനടിക്ക് രണ്ടെണ്ണം ഉള്ളത് ഈ നാട്ടിലെ മറ്റ്‌ ബലാത്സംഗകേസുകളിലെ പെൺകുഞ്ഞുങ്ങൾക്കും പെൺകുട്ടികൾക്കും ഒന്നേ ഉള്ളോ? അതാണോ യുവനടികുള്ള advantage, privilege? 😕 😕 😕

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%