,

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോയ ഭാര്യക്ക് ഭർത്താവിന്റെ മറുപടി വീഡിയോ


മൂന്ന് വര്ഷം സ്നേഹിച്ചു പത്തുവർഷം ഒരുമിച്ചു ജീവിച്ചു എട്ടു വയസുള്ള മകളെ ഉപേക്ഷിച്ചു വേറെ ഒരുത്തന്റെ കൂടെ പോയ ഭാര്യയ്കു ഭർത്താവും കൂട്ടുകാരും നൽകുന്ന മറുപടി വീഡിയോ ആണ് ഇപ്പോൾ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. മറ്റു അനേകം സ്ത്രീകളുമായി ബന്ധമുള്ള കാമുകന്റെ ചതി മനസിലാക്കി തെറ്റിലേക്കാണ് ഭാര്യ പോകുന്നത് എന്ന് അറിഞ്ഞപ്പോൾ അവളെ തിരികെ വിളിച്ചുകൊണ്ടു വരികയും തെറ്റ് എല്ലാം ക്ഷമിക്കുകയും ചെയ്ത ഭർത്താവിനെ വീണ്ടും ചതിച്ചു ഭാര്യ കാമുകനൊപ്പം പോകുകയായിരുന്നു. ആ കൂട്ടുകാർ കൂടെ മനസിലാക്കിയ ആ മനുഷ്യനെ കൂടെ കിടന്ന അവൾക്കു മനസിലായില്ലല്ലോ എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണങ്ങൾ. ഭാര്യക്കും കാമുകനുമുള്ള മറുപടി ആണ് ഇപ്പോൾ സോഷ്യൽ ലോകം മുഴുവൻ ചർച്ച ചെയ്യുന്നത്, പ്രവാസിയെ യുവാവിന്റെ സങ്കടം സഹിക്കാൻ കഴിയാതെ കൂട്ടുകാരായ പ്രവാസികൾ ചേർന്ന് റൂമിൽ ഒരു പാർട്ടി അറേഞ്ച് ചെയ്തുകൊണ്ട് ആണ് തേച്ചിട്ട് പോയവൾക്കുള്ള മറുപടി കൊടുത്തതു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%