,

ഈ യുവാവിനു പ്രോത്സാഹനം ലഭിച്ചേ മതിയാക ; വീഡിയോ


നമ്മുടെ നാട്ടില്‍ ഇന്ന് ഏറ്റവും കൂടുതല്‍ അല്ലെങ്കില്‍ യുവാക്കള്‍ ഉപയോഗിക്കുന്ന വാഹനമാണ് ബൈക്ക് ഇന്ന് ബൈക്ക് ഇല്ലാത്ത വീടുകള്‍ കേരളത്തില്‍ ഉണ്ടോ എന്ന് പോലും സംശയമാണ് കാരണം നമ്മുടെ നാട്ടില്‍ യാത്ര ചെയ്യണമെങ്കില്‍ മിനിമം ബൈക്ക് നിര്‍ബന്ധമാണ്‌ കേരളത്തില്‍ വലിയ സിറ്റികള്‍ കുറവായത് കാരണം വീട്ടില്‍ നിന്നും അടുത്തുള്ള പ്രദേശത്ത് എത്തുവാന്‍ ബൈക്ക് വേണം എന്നാല്‍ അനുദിനം വര്‍ധിക്കുന്ന പെട്രോള്‍ വില കാരണം നമുക്കുണ്ടാകുന്നത് വന്‍ നഷ്ടമാണ്. പെട്രോള്‍ ഇല്ലാതെ ബൈക്ക് ഉപയോഗിക്കുക അസാധ്യം മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കിലും അതെല്ലാം ഒരുപാട് ബുദ്ധിമുട്ടാണ് എന്നാല്‍ ഒരുപാട് കാശ് ചിലവാക്കി പെട്രോള്‍ അടിക്കാതെ നമുക്ക് ഇലക്ട്രിക്‌ ഉപയോഗിച്ച് ബൈക്ക് ഓടിക്കാം അതെങ്ങിനെയാണ് എന്നാണു ഇവിടെ പറയുന്നത്. പെട്രോള്‍ ബൈക്കുകളെ ഇലക്ട്രിക്‌ ബൈക്കുകള്‍ ആക്കുന്നത് എങ്ങിനെ എന്ന് കണ്ടുപിടിചിരിക്കുകയാണ് ഒരു യുവാവ് അതും ഒരു മലയാളി ഇത് നമുക്ക് അഭിമാനിക്കാവുന്ന ഒരു കാര്യമാണ് ഇനി ഒരുപാട് പണം ചിലവാക്കി പെട്രോള്‍ അടിക്കാതെ ഇലക്ട്രിക് ബൈക്കുകള്‍ നിരത്തില ഓടിക്കാം. ഇത് കണ്ടുപിടിച്ചത് ഒരു സായിപ്പ് ആണെങ്കില്‍ ഇന്ന് ഈ വിഷയം ലോകം മുഴുവന്‍ പ്രച്ചരിച്ചേനെ എന്നാല്‍ ഇത് ഒരു മലയാളി ആയതുകൊണ്ട് മാത്രം ചില മാധ്യമങ്ങളില്‍ നമ്മള്‍ ഈ വിഷയം ചര്‍ച്ച ചെയ്തില്ല. തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്ന ഈ കാര്യത്തില്‍ ഈ യുവാവിനു പ്രോത്സാഹനം ലഭിച്ചേ മതിയാകൂ.

ജിനോ ജോയ് എന്ന യുവാവാണ് ഈ കണ്ടുപിടുത്തവുമായി മുന്നോട്ടു വന്നത് തിരുവനന്തപുരത്ത് പഠിക്കുന്ന യുവാവാണ് ഈ പുത്തന്‍ കണ്ടുപിടിത്തം നടത്തിയത് ജിനോ കോളേജില്‍ വരുന്നത് താന്‍ കണ്ടുപിടിച്ച ബൈക്കുമായി ആണ്. ഇന്ന് നിലവില്‍ ചാര്‍ജ് ചെയ്തു ഓടിക്കാവുന്ന ബൈക്കുകള്‍ ഉണ്ട് എങ്കിലും അതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമാണ് ജിനോയുടെ കണ്ടുപിടുത്തം അതിനെക്കുറിച്ച്‌ നമുക്ക് കൂടുതല്‍ അറിയാം ജിനോ തന്നെ പറയും

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%