,

വീട്ടിലേക്കുള്ള വഴി തെറ്റി; കാല്‍ മുറിഞ്ഞു; വയോധികയെ കയ്യിലേന്തി പൊലീസ്; വിഡിയോ


പൊലീസുകാരെക്കുറിച്ച് ചില പൊതുധാരണകളുണ്ട് സമൂഹത്തില്‍. എന്നാല്‍ ചിലരെങ്കിലും അത്തരം പൊതുബോധങ്ങളെ സ്വന്തം പ്രവൃത്തികളിലൂടെ തിരുത്തിക്കുറിക്കാറുമുണ്ട്. അത്തരമൊരു മാതൃകയാണ് ഉത്തര്‍പ്രദേശിലെ ജയ് കിഷന്‍ അശ്വതി എന്ന പൊലീസ് ഉദ്യോഗസ്ഥനും നല്‍കുന്നത്. വീട്ടിലേക്കുള്ള വഴി തെറ്റി എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന വയോധികയുടെ രക്ഷകനായാണ് ജയ് കിഷന്‍ എത്തിയത്. ഈ സ്ത്രീയുടെ കാല്‍ പരിക്കേറ്റ നിലയിലുമായിരുന്നു. ഈ അവസ്ഥ കണ്ട് വയോധികയെ എടുത്തുകൊണ്ട് വീട്ടിലെത്തിച്ചതിനു ശേഷമാണ് പോലീസുകാരന്‍ മടങ്ങിയത്. ജയ് കിഷനെ തലയില്‍ കൈ വെച്ച് അനുഗ്രഹിച്ചാണ് പ്രായമായ ഈ സ്ത്രീ മടക്കിയയച്ചത്. चलने में असमर्थ व भटक रही बुजुर्ग महिला को सैदरपुर चौकी इंचार्ज जयकिशोर ने उन्हें उनके घर पहुँचाया। बुजुर्ग महिला ने सर पर हाथ रख आशीर्वाद व दुआएँ दी।

चलने में असमर्थ व भटक रही बुजुर्ग महिला को सैदरपुर चौकी इंचार्ज जयकिशोर ने उन्हें उनके घर पहुँचाया। बुजुर्ग महिला ने सर पर हाथ रख आशीर्वाद व दुआएँ दी। @ayodhya_police के कार्य की हो रही है भूरी भूरी प्रशंसा।
@dgpup @IpsAshish @Uppolice@adgzonelucknow @igrangeayodhya #UPPCares pic.twitter.com/c9qyS35PxV— AYODHYA POLICE (@ayodhya_police) October 4, 2019

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%