,

ഈ പാവം മനുഷ്യനെ ടോൾ ജീവനക്കാർ ചെയ്തത് കണ്ടോ ? അധികാരികൾ ഇതൊന്നും കാണുന്നില്ലേ ?


അധികാരികൾ കണ്ണ് പൊട്ടമാരും മൂങ്ങമാരുമാണ് എന്ന് ആരേലും അഡ്മിനോട് പറഞ്ഞു കൊടുക്കണം, ചിരി വരുന്നു അധികാരികളെ പേര് കേൾക്കുമ്പോൾ, ഗുണ്ടകൾക് പീഡനം വീരമാർക്കും കൂടെ ഉണ്ടാകും, അതാണ് ഞങ്ങൾ അധികാരികൾ, പാലിയക്കര ടോൾ എന്തിനാണ് വെറുതെ ഒരു ആവശ്യമില്ലാതെ അതെ അടിച്ചു പൊളിക്ക് ഇവന്മാർ കുറേ ദിവസമായി പല ആളുകളെയും പല രൂപത്തിലും അസഭ്യം പറച്ചിലും ഭീഷണിപ്പെടുത്തലും എല്ലാം തുടങ്ങിയിട്ട് ഇവന്മാരെ കൈകാര്യം ചെയ്യാൻ അവിടെ സത്യത്തിൽ ആണുങ്ങൾ ആരുമില്ലേ?? ഇവറ്റകള്‍ക്ക് അഹങ്കാരം കൂടുതലാണ്. പലര്‍ക്കും ഇത് പോലൊരു അനുഭവം ഉണ്ടായിട്ടുണ്ട്. ഈ പാവം മനുഷ്യനെ ടോൾ ജീവനക്കാർ ചെയ്തത് കണ്ടോ ? അധികാരികൾ ഇതൊന്നും കാണുന്നില്ലേ ?

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%