,

അറിഞ്ഞതൊന്നും ഒന്നുമല്ല ശരണ്യയെ കുറിച്ച് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ കേട്ടാല്‍ അറപ്പ് തോന്നുന്നത്


കഴിഞ്ഞ ദിവസം കേരളക്കരയെ ദുഖത്തില്‍ ആഴതിയ സംഭവം അരങ്ങേറിയത് കണ്ണൂര്‍ ജില്ലയില്‍ ആയിരുന്നു ഇത് വീണ്ടും ആവര്‍ത്തിക്കുന്നത് വായിക്കുന്നവരിലും കാണുന്നവരിലും കൂടുതല്‍ സങ്കടം ഉണ്ടാക്കുമെന്നറിയാം എന്നിരുന്നാലും പറയാതെ വയ്യ ഇത്രയും കരുത്തുള്ള മനസ്സ് ഒരു സ്ത്രീക്ക് ഉണ്ടാകുമോ ഇനിയും വിശ്വസിക്കാന്‍ വയ്യ. ആദ്യം ഈ വാര്‍ത്ത വന്നപ്പോള്‍ ഒരിക്കലും സത്യമാകല്ലേ എന്ന് ദൈവത്തോട് പ്രാര്‍ഥിച്ചവരെ കൂടുതല്‍ സങ്കടത്തില്‍ ആക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസം കഴിയുമ്പോഴും വന്നുകൊണ്ടിരിക്കുന്നത് സ്വന്തം കുട്ടികളെ ആര്‍ക്കാണ് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുന്നത്‌ സ്വന്തം ഭര്‍ത്താവിനെ മറന്നു ഇങ്ങനെയൊക്കെ ചെയ്തു കൂട്ടിയാല്‍ ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുമെന്ന് വിചാരിക്കുന്നുണ്ടോ ഈ സ്ത്രീകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ സങ്കടപ്പെട്ടത് വിവാഹം കഴിഞ്ഞിട്ടും കുട്ടികള്‍ ഇല്ലാത്ത ദമ്പതിമാര്‍ ആയിരിക്കും അത്രയ്ക്കും വലിയ തെറ്റാണ് ശരണ്യ എന്ന സ്ത്രീ ചെയ്തത്. ഈ സംഭവത്തില്‍ ഏറ്റവും പുതിയതായി വന്ന വാര്‍ത്തകള്‍ അനുസരിച്ച് നമ്മള്‍ ഇതുവരെ കേട്ടതൊന്നുമല്ല ശരണ്യ ആര്‍ഭാട ജീവിതത്തിനു വേണ്ടി സ്വന്തം അയല്‍ വീട്ടില്‍ പോലും കേറി മോഷണം നടത്തിയ ഒരു സ്ത്രീയാണ് ശരണ്യ ആ നാട്ടുകാര്‍ക്ക് ശരണ്യയെ കുറിച്ച് പറയാനുള്ളത് കേട്ടാല്‍ മതിവരില്ല.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%