,

മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ചു​വെ​ന്ന് സം​ശ​യം; യു​വാ​വി​ന് പോ​ലീ​സി​ന്‍റെ ​മ​ർ​ദ്ദ​നനം


മോ​ഷ​ണ​ക്കേ​സി​ൽ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഡി​യോ​റി​യ​യി​ലെ മാ​ഹെ​ൻ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ചു എ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് സു​മി​ത് ഗോ​സ്വാ​മി എ​ന്ന​യാ​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച സു​മി​തി​നെ ബെ​ൽ​റ്റ് കൊ​ണ്ട് ക്രൂ​ര​മാ​യി അ​ടി​ക്കു​ക​യും മു​ഖ​ത്ത് ഷൂ ​ച​വി​ട്ടി നി​ൽ​ക്കു​ക​യും ര​ണ്ടു കാ​ലു​ക​ളി​ലും പി​ടി​ച്ച് മ​തി​ലി​നോ​ട് ചേ​ർ​ത്ത് പി​ടി​ച്ച് നി​ർ​ത്തി​യ​തി​ന് ശേ​ഷം മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു. വ​ള​രെ ക്രൂ​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ സു​മി​തി​നെ മ​ർ​ദ്ദി​ച്ച മൂ​ന്ന് പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഇ​വ​ർ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്ട്ര​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. the police , viciously assaulting a young man accused of mobile theft by his neighbour , inside a police station. One cop tries to smash the man’s face with his boot , the man is hit multiple times with a belt as other cops pin him down . Three cops suspended …

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%