,

റോങ് സൈഡ് കയറി വന്ന ബസ് പോലീസ് തടഞ്ഞപ്പോൾ, യാത്രക്കാരിയായ യുവതി പോലീസിനോട്


ലോറിയിൽ ഒന്നോ രണ്ടോ പേരേ കാണൂ പിന്നെ മത്സരയോട്ടം ഓടുന്നത് ബസ് ആണ് ബസ്സിലാണ് മനുഷ്യ ജീവനുകൾ റോങ് സൈഡ് പോയ ബസ് എവിടെയെങ്കിലും തട്ടി പല്ലും മോന്ത ഒക്കെ പോയാൽ. ചേച്ചി സമാദാനം പറയോ അതല്ല ഇനി പോലീസ് പിടിക്കാതെ പോയി ബസ് എവിടെയെങ്കിലും തട്ടി അപ്പൊ പോലീസ് നോക്കിനിന്നു എന്നു നിങ്ങൾ പറയും റോങ്ങ്‌ സൈഡ് വണ്ടി വന്നാൽ തടയണം… ചേച്ചി ചുമ്മാ ഷോ ആണെന്നെ… റോങ്ങ്‌ സൈഡ് വന്നപ്പോ ആരെയെങ്കിലും ഇടിച്ചിരുന്നേൽ ചേച്ചി പറയുമോ വണ്ടി എടുത്തോണ്ട് പോകാൻ….. വണ്ടി കേറി വരുമ്പോൾ നിങ്ങടെ മക്കളെയോ അല്ലെങ്കിൽ വേണ്ടപ്പെട്ടവരെയോ ഇടിച്ചിരുന്നെങ്കിലോ ഓവർ സ്പീഡ് കൊണ്ട് എവിടേലും കൊണ്ടിടിച്ചാൽ ഇവളുത്തന്നെ ഡ്രൈവറെയെടുത്തിട്ടടിക്കും. അത് ഉറപ്പ്. പിന്നെ പോലീസിനെ ഭരിക്കാം വേണ്ടുന്ന കാര്യത്തിന്. ഇത് അവരുടെ ഓവർ സ്മാർട്നെസ് ആണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%