,

ഈ ചുവന്നുള്ളി പ്രയോഗം പ്രമേഹമുള്ളവര്‍ക്കും ഉപയോഗിക്കാം


നമ്മളെ പെട്ടന്ന് വൃദ്ധന്മാര്‍ ആക്കുന്നത് നമ്മുടെ ഭക്ഷണത്തിലെ മാറ്റങ്ങളും വ്യായാമ കുറവും കൊണ്ട് മാത്രമാണ്. എത്ര പ്രായമായാലും നല്ല ആരോഗ്യം ഉണ്ടാകാന്‍ നിത്യവും വ്യായാമം ചെയ്യുക മാത്രമല്ല നമ്മുടെ ഭക്ഷണത്തില്‍ നല്ലപോലെ ശ്രദ്ധിക്കുകയും വേണം. രാത്രി ചപ്പാത്തി കഴിക്കുന്നത്‌ വളരെ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം അതുപോലെ തന്നെ ആരോഗ്യം ലഭിക്കുന്ന ഒരുപാട് ഭക്ഷണങ്ങള്‍ വേറെയുമുണ്ട് പണ്ട് കാലം മുതല്‍ ആളുകള്‍ ആരോഗ്യത്തിനു വേണ്ടി കഴിച്ചു കൊണ്ടിരുന്ന ഒരു ഭക്ഷണം എന്ന് പറയാം ചുവന്നുള്ളി വേവിച്ചത് ഇത് ഈ സമയത്ത് ആരും കഴിക്കുന്നില്ല കാരണം കാശ് കൊടുത്താല്‍ എനര്‍ജി ലഭിക്കുന്ന ഒരുപാട് പാനീയാങ്ങള്‍ വാങ്ങിക്കാന്‍ കിട്ടും എന്നത് തന്നെ. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ ആരോഗ്യം കിട്ടുന്ന ചെലവ് കുറഞ്ഞ രീതികള്‍ നമ്മള്‍ ചെയ്യാറില്ല അതില്‍ ഒന്നാണ് ചുവന്നുള്ളി വേവിച്ചു പരിപ്പും മറ്റു ചില സാധനങ്ങളും ചേര്‍ത്ത് കഴിക്കുന്നത്‌. ഇത് ഏതു പ്രായക്കാര്‍ക്കും ഒരുപോലെ കഴിക്കാവുന്ന ഒന്നാണ് നല്ല ടേസ്റ്റ് കിട്ടാന്‍ വേണ്ടി ഇതില്‍ അല്‍പം തേന്‍ ചേര്‍ത്താല്‍ മടുപ്പ് ഇല്ലാതെ കഴിക്കാന്‍ കഴിയും പ്രമേഹമുള്ളവര്‍ക്കും കഴിക്കാം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%