,

കല്യാണ കോപ്രായം നടത്തുന്ന ന്യൂജെൻ ഭർത്താക്കന്മാരോട് ഇദ്ദേഹം പറയുന്നത്


പൊളിച്ചു സഹോ..അത്രയും വിവരം കെട്ട ജന്മങ്ങൾ ആണല്ലോ ഇതിനു കൂട്ട് നിൽക്കുന്നത്.എത്രയോ പുണ്യമായ ഒരു കാര്യം ആണ് കല്യാണം..അതിനെ ഇങ്ങനെ മോശമാക്കുന്നവർക്ക് എതിരെ കേസ് ആണ് ഫയൽ ചെയ്യ്ണ്ടത്.. ഇരു വിഭാഗം മാതാപിതാക്കള്‍ക്കും തന്‍റെടമില്ലാത്തത് കൊണ്ടാണ് ..ഇതിനെയൊക്കെ സപ്പോര്‍ട്ട് ചെയ്യുന്നത് . വിവാഹം എന്ന മംഗളകർമം ഒക്കെ ഇപ്പൊ വെറും കോപ്രായമാക്കി വിവരമില്ലത്ത ന്യൂ ജനറേഷൻ വിവാഹമൊന്നും ഒരു കുട്ടി കളിയല്ല ജീവിതത്തിന്റെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് അത് എന്തിനാണ് ഇത് പോലുള്ള കോമാളിത്തരം കാണിച്ചു നശിപ്പിക്കുന്നത്. ഇനിമുതൽ പെണ്ണ് കാണാൻ വരുമ്പോൾ. അല്ലെങ്കിൽ നിച്ഛയംനടക്കുമ്പോൾ പെണ്ണിന്റെ പിതാവ് തുറന്ന് പറയണം മാന്യമായി വന്നു കുട്ടിയെ കൂട്ടികൊണ്ട് പോയില്ലെങ്കിൽ അപ്പോൾതന്നെ അവളെ ഇങ്ങോട്ട് തിരിച്ചുകൊണ്ടുവരുമെന്ന് ഇതിന് നട്ടെല്ലുണ്ടാവട്ടെ എല്ലാവർക്കും. എന്നാലേ ഇതുപോലുള്ള കോപ്രായങ്ങള്‍ നിൽകുകയുള്ളൂ.

What do you think?

-1 points
Upvote Downvote

Total votes: 1

Upvotes: 0

Upvotes percentage: 0.000000%

Downvotes: 1

Downvotes percentage: 100.000000%