,

മുന്നോട്ടെടുത്ത കാർ എസ്.ഐ യുടെ കാലിൽ മുട്ടിച്ചു. ഇതില്‍ ആരാണ് തെറ്റുകാര്‍ പോലീസോ വാഹനം ഓടിച്ച ആളോ


വണ്ടി തടഞ്ഞു ആ വണ്ടിക്കു പോകാനുള്ള സാധ്യത ഉണ്ടായിരുന്നത് പോലീസ് ബ്ലോക് ചെയിതെന്നു അയാൾ പറയുന്നു, സാധാരണ കാരന് സംരക്ഷണം നൽകേണ്ടയുന്ന ഇവർ സർക്കാർ സ്‌പോൺസേർഡ് ഗുണ്ടകളെ പോലെ പെരുമാറുന്നതെന്താ ? വണ്ടിക്കടിയിൽ കാല് കേറ്റി വച്ച ഉദ്യോഗസ്ഥനെ 1st സസ്‌പെന്റ് ചെയ്യ്യണം bcz ഇതു കണ്ടു അവിടെ കൂടിയ ആളുകൾ ആ കാറുകാരനെ ആക്രമിച്ചാൽ ഏത് പോലീസ് അയാൾക്കു സംരക്ഷണം കൊടുക്കും ? നാട്ടുകാരുടെ നികുതി പണം വാങ്ങി തിന്നിട്ടു അവന്റെ നെഞ്ചത്തോട്ടു കേറാൻ നാണമില്ലേ സാറുമ്മാരെ ? മുന്നോട്ടു എടുക്കുന്ന വാഹനതിന്റെ റ്റയരിന്റെ അടിയിൽ SI അല്ല പ്രധനമന്ത്രി കാൽ വെചാലും കാലിൽ കൂടെ കയറും.. നിർതാതെ പോകുന്ന വാഹനതിനു കേസ് എടുക്കാൻ വേറെ option ഒന്നും ഇല്ലേ…..? ഇങനെയാനെങ്കിൽ കൈ കാണിച്ചു നിർതാതെ പോകുന്ന വാഹനതിന്റെ മുന്നിലെക്കു എടുത്തു ചാടുമോ കേരള പോലീസ്????

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%