,

വേര്‍പിരിയാന്‍ കാരണം ഞാന്‍ തന്നെയാണ് അതില്‍ ഏറ്റവും കൂടുതല്‍ തെറ്റ് ചെയ്തത് ഞാന്‍, ബിഗോ ബോസ്സില്‍ പൊട്ടികരഞ്ഞ് ആര്യ ; വീഡിയോ


വളരെ ആവേഷത്തോടുകൂടിയാണ് ഈ തവണ ബിഗ്‌ ബോസ്സ് ആരംഭിച്ചത് കഴിഞ്ഞ തവണ മുംബൈയില്‍ ആണെങ്കില്‍ ഈ പ്രാവശ്യം ചെന്നയില്‍ ആണ് ബിഗ്‌ ബോസ്സിലെ അഥിതികള്‍ക്ക് വീട് ഒരുക്കിയത്. ബിഗ്‌ ബോസ്സ് ആരംഭിച്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പ്രേക്ഷകര്‍ക്ക് അറിയാന്‍ സാധിച്ചു ഒരു സന്തോഷങ്ങള്‍ ഉണ്ടാക്കുന്നതും ദുഃഖം നിറഞ്ഞതുമാണ് കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഈ തവണയും ബിഗ്‌ ബോസ്സ്. താരങ്ങള്‍ ഒരോര്‍തരും അവരുടെ ദുഖങ്ങളും സങ്കടങ്ങളും പറഞ്ഞുതുടങ്ങി അതിനിടയ്ക്ക് ആര്യ പൊട്ടിക്കരഞ്ഞു ആര്യ പറഞ്ഞത് തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ചായിരുന്നു. എട്ടു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം അവര്‍ പെര്‍പിരിഞ്ഞു ഇതില്‍ അവര്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ട്. അര്‍ച്ചനയുടെ സഹോദരന്‍ രോഹിത്തിനെയായിരുന്നു ആര്യ വിവാഹം ചെയ്തത് എന്നാല്‍ വിവാഹം ശേഷം സാമ്പത്തികമായി ഇവര്‍ സുരക്ഷിതരായിരുന്നില്ല ഒരു ജോലിക്ക് കേറാന്‍ തീരുമാനിച്ചപ്പോള്‍ ആയിരുന്നു തന്‍റെ പഴയ മോടെലിംഗ് കണ്ടിട്ട് ബഡായി ബംഗ്ലാവിലേക്ക് വിളിക്കുന്നത്‌. എന്നാല്‍ ദാമ്പത്യ ജീവിതം അത്രമാത്രം സുഖകരമാല്ലായിരുന്നു മകള്‍ക്ക് ഇടയില്‍ ഇടയ്ക്കിടെ വഴക്കിടുന്ന മാതാപിതാക്കള്‍ അവള്‍ ഇത് കണ്ടു വളരുന്നതിനേക്കാള്‍ നല്ലത് ഇരുവരും വേര്‍പിരിയുന്നത്‌ ആണെന്ന് ഞങ്ങള്‍ക്ക് തോന്നി. പൊട്ടിക്കരഞ്ഞുകൊണ്ട് ആര്യ പറഞ്ഞു. ശേഷം അത്യാവശ്യം അവസരങ്ങള്‍ ആര്യയെ തേടിയെത്തി ഇപ്പോഴിതാ ബിഗ്‌ ബോസ്സില്‍ എത്തി നില്‍ക്കുന്നു. ചില സീരിയലുകളിലും ആര്യ അഭിനയിച്ചിട്ടുണ്ട് 2012 ലാണ് മകള്‍ ജനിക്കുന്നത്. വിവാഹ ശേഷം ഞങ്ങള്‍ വേര്‍പിരിയാന്‍ കാരണം ഞാന്‍ തന്നെയാണ് അതില്‍ ഏറ്റവും കൂടുതല്‍ തെറ്റ് ചെയ്തത് ഞാന്‍ തന്നെ ആര്യ പറയുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%