,

അനന്യയുടെ അനിയന്‍ അര്‍ജ്ജുന്റെ മനോഹര ചിത്രങ്ങളും പാട്ടു വീഡിയോയും


നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള മനസ്സുകളില്‍ ഇടം നേടിയ നടിയാണ് അനന്യ. തമിഴിലും മലയാളത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളില്‍ തിളങ്ങിയ താരത്തിന്റെ സഹോദരന്‍ അര്‍ജ്ജുനും അഭിനേതാവാണ. നല്ലൊരു പാട്ടുകാരന്‍ കൂടിയായ താരം പങ്കുവച്ച മനോഹരമായ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സുജന്‍ ആരോമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി ആണ് അര്‍ജുന്‍ ഗോപാല്‍ നായകനാകുന്ന ആദ്യചിത്രം. കുട്ടന്‍പിള്ളയുടെ ശിവരാത്രിയില്‍ മികച്ചവേഷം ചെയ്തിട്ടുണ്ട് അര്‍ജുന്‍ ഗോപാല്‍. മുഖ്യവേഷത്തിലെത്തുന്ന ആദ്യസിനിമയാണ് തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി. അനന്യയുടെ അനിയന്‍ അര്‍ജ്ജുന്റെ മനോഹര ചിത്രങ്ങളും പാട്ടു വീഡിയോയും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%