Search Results for:

 • ,

  ഇവരുടെ മുൻഭർത്താവ് വിളിച്ചപ്പോള്‍ പറഞ്ഞത് കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി മാനസികമായി പീഡിപ്പിക്കുന്നുവെന്നും ആകെ ചെയ്ത ദ്രോഹം അവരുടെ കഴുത്തിൽ താലികെട്ടി എന്നുള്ളതുമാണ് ; ഭാഗ്യലക്ഷ്മിക്കെതിരെ ശാന്തിവിള ദിനേശ്

  പരാതി യെകുറിച്ചും വീഡിയോയെകുറിച്ചും പ്രക്ഷേകരോട് തന്റെ യൂടൂബ് ചാനലിലൂടെ പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ് .എന്റെ യൂടൂബ് ചാനലിന്റെ രണ്ടാമത്തെ സ്റ്റോറി ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റിനെ കുറിച്ചാ യിരുന്നു. ചാനലുകളിൽ ചെന്നിരുന്ന് ആദ്യ ഭർത്താവിനെയും കാമുകനെയും പേഴ്സണൽ ഹരാസ്മെന്റ് നടത്തുന്നത് നിർത്തണം അത് മോശമാണ് എന്നാണ് ഞാൻ പറഞ്ഞത്.നിങ്ങൾ മഞ്ജു വാര്യരെയും ദിലീപിനെയും കണ്ട് പഠിക്കണം ബന്ധം പിരിഞ്ഞതിന് ശേഷം അവർ ഇന്ന് വരെ ഒരു ചാനലിലോ പത്രത്തിലോ പരസ്പരം ചെളി വാരി എറിഞ്ഞിട്ടില്ല. അത് പോലെ […]

 • ,

  പരിമിതികൾ പറഞ്ഞ് ധന്യ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും വിടാതെ പിന്തുടർന്ന് ​ഗോപൻ ധന്യയെ ജീവിതത്തിലേക്ക് കൂട്ടി

  ‘‘എനിക്കു നിന്നെ ഒരുപാടിഷ്ടമായി. ലോട്ടറി വിൽപനക്കാരനായ എന്നെ ഇഷ്ടപ്പെട്ടോ എന്നു മാത്രം പറഞ്ഞാൽ മതി’’, പരിമിതികൾ പറഞ്ഞ് ധന്യ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും വിടാതെ പിന്തുടർന്ന് ​ഗോപൻ ധന്യയെ ജീവിതത്തിലേക്ക് കൂട്ടി. ആരക്കുഴ ഇഞ്ചിക്കണ്ടത്തിൽ ശെൽവരാജിന്റെ മകൻ ഗോപകുമാറും മൂവാറ്റുപുഴ ഗവ. മോഡൽ ഹൈസ്കൂളിനു സമീപം പുറമടത്തോട്ടത്തിൽ ഗോപിനാഥന്റെ മകൾ ധന്യയുമാണ് വിവാഹിതരായത്. പത്തൊൻപതാം വയസ്സിൽ ഒപ്റ്റോമെട്രിക്ക് പഠിക്കുമ്പോഴാണ് ധന്യയ്ക്ക് നട്ടെല്ലിൽ ട്യൂമർ പിടിപെടുന്നത്. ജീവിതം വീൽചെയറിൽ തളച്ചിടപ്പെട്ടപ്പോഴും പഠനം പാതിവഴിയിൽ തടസ്സപ്പെട്ടപ്പോഴും പോരാട്ടം അവസാനിപ്പിക്കാതിരുന്ന ധന്യ എംജി […]

 • ,

  സോഷ്യൽ മീഡിയ ദുരുപയോഗം സംബന്ധിച്ച് പോലീസ് സ്റ്റേഷനിൽ പരാതി എങ്ങനെ സമർപ്പിക്കാം

  Here explains how to make a complaints on social media abuse (Facebook) in the Police station. Click below 👇🏼 link to download complaint form to submit the complaint to any Police Station. ഒരു കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് വന്ന വ്യക്തി ഹത്യ നടത്തുന്ന രീതിയിലുള്ള കമന്‍റുകള്‍ എങ്ങനെ പോലീസിന് പരാതിയായി കൊടുക്കാം എന്നാണ് ഈ വീഡിയോയില്‍ വിവരിക്കുന്നത്.

 • ,

  ബാലു എങ്കേ പോൻ? ഏൻ പോൻ? ( ബാലു എവിടെ പോയി? എന്തിന് പോയി?) :വാക്കുകളിടറി ഇളയരാജ- വീഡിയോ

  സംഗീതാസ്വാദകര്‍ക്കിടയിലും വേദനയുണ്ടാക്കിയ ആ അകല്‍ച്ച എസ്പിബിയെ രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴുളള ഇളയരാജയുടെ വാക്കുകളാണ് മായ്ച്ചത്.ഇപ്പോഴിതാ മഹാഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരാഞ്ജലികളുമായി എത്തിയിരിക്കുകയാണ് ഇളയരാജ.ബാലു എങ്കേ പോൻ? ഏൻ പോൻ? ( ബാലു എവിടെ പോയി? എന്തിന് പോയി?) എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. ബാലൂ പെട്ടന്ന് എഴുന്നേറ്റ് വാ. നിന്നെ കാണാൻ ഞാൻ കാത്തിരിക്കുന്നുവെന്ന് പറഞ്ഞില്ലേ? നീ കേട്ടില്ല. നീ പോയി. എവിടെ പോയി? ഗന്ധർവന്മാർക്കായി പാടാൻ പോയിരിക്കുകയാണോ? ഇവിടെ ലോകം […]

 • ,

  എന്റെ മകളെപ്പോലെ ഇവിടെ ഒരുപാടു മക്കളുണ്ട് പാപ്പൂന്‍റെ പിറന്നാള്‍ അനാഥക്കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് നടന്‍ ബാല; വീഡിയോ

  ഇന്നെന്റെ മകളുടെ പിറന്ന നാളാണ് എന്നു ആമുഖമായി പറഞ്ഞു കൊണ്ടാണ് ശരണാലയത്തിലെ കുഞ്ഞുങ്ങളോട് താരം സംസാരിച്ചു തുടങ്ങിയത്. ‘ എന്റെ മകളെപ്പോലെ ഇവിടെ ഒരുപാടു മക്കളുണ്ട്. ഇവര്‍ക്കൊപ്പമാണ് ഇന്നത്തെ ദിവസം. പാപ്പൂ, ഹാപ്പി ബര്‍ത്ത്ഡേ ടു യൂ… ഇന്നത്തെ ദിവസം പാപ്പുവിനെ ഒരുപാടു മിസ് ചെയ്യുന്നു. തീര്‍ച്ചയായും നമ്മള്‍ കാണും,’ വിഡിയോ സന്ദേശത്തില്‍ നടന്‍ ബാല പറഞ്ഞു. മകൾ അവന്തികയുടെ പിറന്നാള്‍ അനാഥക്കുട്ടികള്‍ക്കൊപ്പം ആഘോഷിച്ച് നടന്‍ ബാല. അനാഥക്കുഞ്ഞുങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ചും അവര്‍ക്ക് ഭക്ഷണം നല്‍കിയുമാണ് ബാല […]

 • ,

  അമ്മയുടെ സര്‍പ്രൈസ് കണ്ട് പൊട്ടിക്കരഞ്ഞ് ബാലനെ ആശ്വസിപ്പിക്കുന്ന നായക്കുട്ടി; വൈറല്‍ വീഡിയോ

  അമ്മ നല്‍കിയ സര്‍പ്രൈസ് സമ്മാനം കണ്ടപ്പോള്‍ പൊട്ടിക്കരയുന്ന ബാലന്‍റെ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സോഫയിലിരുന്ന് മൊബൈല്‍ ഫോണില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയ്ക്ക് മുന്നിലാണ് അപ്രതീക്ഷിതമായി അമ്മ സര്‍പ്രൈസായി ഒരു നായക്കുട്ടിയെ നല്‍കുന്നത്. ഇത് കണ്ടതോടെ കുട്ടി വികാരഭരിതമായി മുഖംപൊത്തി കരയുന്നതാണ് വീഡിയോയില്‍. നിലത്ത് കുത്തി ഇരുന്നും കരയുന്ന ബാലന്‍റെ അടുത്തേക്ക് നായക്കുട്ടി എത്തി നക്കിത്തുടയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് കണ്ണീര്‍ തുടച്ചുകൊണ്ട് നായക്കുട്ടിയെ ബാലന്‍ കെട്ടിപ്പിടിക്കുന്നതും കാണാം. He’s always wanted a puppy and this is […]

 • ,

  നടി ജോതികൃഷ്ണയുടെ ഭര്‍ത്താവ്, നടി രാധികയുടെ സഹോദരന്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍; ‘അറസ്റ്റിലായ ഭര്‍ത്താവിനെ’ ലൈവില്‍ കാണിച്ച് ജ്യോതികൃഷ്ണ : വിഡിയോ

  ജ്യോതികൃഷ്ണ ലൈവിൽ പറഞ്ഞതിങ്ങനെ രാവിലെ മുതല്‍ ഫോണ്‍ വെക്കാന്‍ സമയം കിട്ടിയിട്ടില്ല, എന്റെയൊരു സുഹൃത്താണ് ആദ്യം ഒരു യൂട്യൂബ് ലിങ്ക് അയച്ച് തന്നിട്ട് എന്താണ് സംഭവം എന്ന് ചോദിക്കുന്നത്. പത്ത് മിനിറ്റ് മുമ്പുവരെ എന്റെയടുത്ത് കിടന്ന ആളാണല്ലോ ഇത്രപെട്ടെന്ന് പൊലീസ് അറസ്റ്റ് ചെയ്‌തോ! എന്നാണ് ഞാന്‍ വിചാരിച്ചത്. അങ്ങനെ ഞാന്‍ എണീറ്റ് ചെന്ന് നോക്കിയപ്പോള്‍ ഇല്ല, ലിവിങ് റൂമില്‍ ഉണ്ട്. എന്റെ ചേട്ടാ, ഒന്ന് അന്വേഷിച്ചിട്ടൊക്കെ ചെയ്യണ്ടേ. ഇന്ന് രാവിലെ മുതല്‍ കേട്ടുകൊണ്ടിരിക്കുന്ന കാര്യമാണ് നടി ജോതികൃഷ്ണയുടെ […]

 • ,

  ഷോയിൽ കണ്ണിൽ മുളക് തേച്ചത് കാഴ്ചയെ ബാധിച്ചു; രജിത്ത് കുമാറിനെതിരെ രേഷ്മ രാജൻ നിയമനടപടിക്ക്

  തനിക്കെതിരെ ഉണ്ടായ ആക്രമണത്തിനെതിരെ പ്രതികരിച്ച് ഏഷ്യാനെറ്റ് ബിഗ്ബോസ് സീസൺ-2 വിൽ മത്സരാർഥിയായിരുന്ന രേഷ്മ രാജൻ. ന്നെ ഒരു വില്ലത്തിയും മോശക്കാരിയുമായി മാത്രമേ ആളുകൾ ഇപ്പോൾ കാണുന്നുള്ളൂ. എന്നാൽ രജിത്കുമാർ പല ഇന്റർവ്യൂകൾ നൽകുന്നു.വീഡിയോ പോസ്റ്റ് ചെയ്യുന്നു. അതെല്ലാം രജിതിന്റെ ഫാൻസ് ആഘോഷിച്ച് നടക്കുന്നു. വളരെ നോർമൽ ആയാണ് എനിക്കെതിരെ നടത്തിയ ആക്രമണത്തെ രജിത് അവതരിപ്പിക്കുന്നത്. ഇപ്പോൾ എന്റെ കണ്ണിലല്ല, കവിളിലാണ് മുളക് തേച്ചതെന്ന് വരെ പറയുന്നു. ഞാൻ ഇപ്പോഴും ആ സംഭവവും അതിനെ തുടർന്നുണ്ടായ കാര്യങ്ങളുമുണ്ടാക്കിയ മെന്റൽ […]

 • ,

  ഇവനെ പോലുള്ളവന്മാരുടെ അടുത്ത് നിന്നു ഇത് പോലെയുള്ള മോശമായ പ്രവർത്തികൾ കാണേണ്ടി വരും…മോശം മെസ്സേജ് അയച്ച് ആള്‍ക്ക് സ്വാസികയുടെ മറുപടി

  തന്റെ ഇൻബോക്സിൽ മോശം മെസ്സേജ് അയച്ച വ്യക്തിയെ തുറന്നുകാട്ടി സ്വാസിക. അനന്തു അതിൽ ഇന്ന് പേരുള്ള ഒരു അക്കൗണ്ടിൽ നിന്നും ആണ് നടിക്ക് മോശം മെസ്സേജുകൾ ലഭിച്ചത്. ഇയാൾക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും നടി അറിയിച്ചു. കുറച്ചു നാളുകളായി ഇവനെ പോലെ അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്ത കുറച്ചു പേര് മോശമായി മെസ്സേജുകളും കമ്മെന്റുകളും ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടു, സൈബർ സെല്ലിൽ ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഏതൊരു പെണ്ണിനും ഇവനെ പോലുള്ളവന്മാരുടെ അടുത്ത് നിന്നു ഇത് പോലെയുള്ള […]

 • ,

  സർഫിങ്ങില്‍ ലോക റെക്കോർഡ് നേടി ആറുമാസം പ്രായമായ കുഞ്ഞ്; വീഡിയോ

  ലോകത്തെ മുഴുവൻ ഞെട്ടിച്ച് സർഫിങ്ങില്‍ വളരെ അനായാസം നടത്തി നാല് വയസുകാരൻ ജൊവൗ വൈറ്റർ എന്ന കൊച്ചുമിടുക്കൻ കാഴ്ചക്കാരെ മുഴുവൻ അത്ഭുതപ്പെടുത്തിയത്. ബ്രസീൽ സ്വദേശിയായ ജൊവൗ വൈറ്റർ രണ്ടാം വയസിൽ തന്നെ സർഫിങ്ങ് ചെയ്തു തുടങ്ങിയിരുന്നു. വളരെ വേഗത്തിൽ സർഫിങ്ങ് പഠിച്ചെടുത്ത ജൊവൗ വിദഗ്ധരായ സർഫർമാരെ പോലെ ആരുടെയും സഹായമില്ലാതെ ഇപ്പോൾ തിരമാലകൾക്ക് മുകളിലൂടെ ഒഴുകി നടക്കാൻ പഠച്ചുകഴിഞ്ഞു. അച്ഛനും ചേച്ചിക്കും ഒപ്പമാണ് ജൊവൗ വൈറ്റർ സർഫിങ് പരിശീലനം ആരംഭിച്ചത്

 • ,

  ജിമ്മിലെ താരമായി മുത്തശ്ശി ;ജിമ്മന്മാർക്ക് വെല്ലുവിളി : വർക്കൗട്ട് വിഡിയോ വെെറൽ

  പ്രായം 73 ആയെങ്കില്‍ എന്താ ലോറെന്‍ ബ്രൂസോണ്‍ എന്ന ഈ മുത്തശ്ശി ചെയ്യുന്ന കഠിനമായ വ്യായാമ മുറകള്‍ ചെയ്യാന്‍ യുവാക്കള്‍ പോലും മടിക്കും. കാരണം, വളരെ ആയാസമുള്ളതും അപകടം പിടിച്ചതുമായ വ്യായാമ രീതിയായ ക്രോസ്സ്ഫിറ്റ് ട്രെയിനിംഗ് ആണ് ഇപ്പോഴും മുത്തശ്ശി ചെയ്യുന്നത് എന്നത് തന്നെ. അടുത്തിടെ ലോറെന്റെ പേഴ്‌സണല്‍ ട്രെയ്‌നര്‍ വെസ്ലി ജെയിംസ് മുത്തശ്ശിയുടെ വര്‍ക്ക് ഔട്ടുകളുടെ വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് മുത്തശ്ശി സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്.ചെറുപ്പം മുതല്‍ തന്നെ ലോറെന്‍ നന്നായി വ്യായാമം ചെയ്തു […]

 • ,

  തിരക്കുള്ള റോഡിൽ മഹീന്ദ്ര ട്രക്കിൽ ചുറ്റി കറങ്ങി പ്രവീണയുടെ സാഹസം; വീഡിയോ

  തിരക്കുള്ള റോഡിൽ മഹീന്ദ്ര ട്രക്ക് ഓടിച്ച് നടി പ്രവീണ. സ്വന്തം യൂ ട്യൂബ് ചാനലിലൂടെയാണ്, സ്വന്തം ട്രക്ക് തന്നെ ഓടിച്ചുകൊണ്ട് പ്രേക്ഷകരുടെ മുൻപിലേക്ക് താരം എത്തിയത്. നിറഞ്ഞ കൈയ്യടിയാണ് താരത്തിന്റെ ധൈര്യത്തിനും, കഴിവിനും സോഷ്യൽ മീഡിയ വഴി ലഭിക്കുന്നത്. 2013 ല്‍ ഒരു ഓണക്കാലത്താണ് താന്‍ ഈ വണ്ടി വാങ്ങുന്നത്. തന്റെ ഒരു ലക്കി വണ്ടിയാണ് ഇതെന്നും പ്രവീണ വീഡിയോയിലൂടെ പറയുന്നുമുണ്ട്. വണ്ടി വാങ്ങിയ കാര്യങ്ങള്‍ ഒക്കെ ഓര്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ടെന്നും പ്രവീണ പറയുന്നു. അതോടൊപ്പം […]

 • ,

  മൊഴി മാറ്റുന്നതിലൂടെ നമ്മള്‍ നമ്മളെ മാത്രമല്ല വഞ്ചിക്കുന്നത്. പീഡനത്തിനിരയായ, അതിജീവിക്കാനൊരുങ്ങുന്ന ഒരു വലിയ പെണ്‍ സമൂഹത്തിനെ കൂടിയാണ്; പ്രതിരണവുമായി സയനോര

  ‘നടി ഇതൊരിക്കലും ഭാമയില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല. മരിക്കുന്നത് വരെ ഞാന്‍ അവള്‍ക്കൊപ്പം നില്‍ക്കും. അതിന്റെ പേരില്‍ എന്ത് സംഭവിച്ചാലും കുഴപ്പമില്ല. അത്തരത്തില്‍ അവള്‍ക്കൊപ്പം നില്‍ക്കുന്ന ആത്മാഭിമാനമുള്ള വിശ്വസ്തരായ ഒരു കൂട്ടമുണ്ട്. ഞാന്‍ എന്നും ഇങ്ങനെയാണ്. അതിലൊരുമാറ്റവും ഉണ്ടാവില്ല, നിലപാടിലും. വ്യക്തുപരമായി എനിക്കെന്ത് സംഭവിച്ചാലും ഞാനെന്റെ സുഹൃത്തിനൊപ്പം നില്‍ക്കും’, സയനോര പറഞ്ഞു. അവള്‍ അവള്‍ക്ക് വേണ്ടി മാത്രമല്ല പോരാടുന്നത്. പീഡിപ്പിക്കപ്പെട്ട, സൈബര്‍ ആക്രമണങ്ങള്‍ക്കിരയായ, ആത്മഹത്യ ചെയ്ത, ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് വേണ്ടികൂടിയാണ് അവള്‍ പോരാടുന്നത്. മരണം മാത്രം […]

 • ,

  എന്റെ സ്റ്റേറ്റ് കേരളം, എന്റെ സി.എം വിജയന്‍; വൈറലായി നസ്രിയയുടെ ക്യൂട്ട് വീഡിയോ

  മലയാള സിനിമയിലെ ഏറ്റവും ക്യൂട്ടായ നടി ആണ് നസ്രിയ നസീം. ഏറെ ചെറുപ്പത്തിൽ സിനിമയിൽ വന്നു, ബാലതാരമായി പിന്നെ നായികയായി. ഇപ്പോഴും ഒരു കൊച്ചുകുഞ്ഞിനോടെന്ന പോലെ മലയാളികൾക്ക് പ്രിയപ്പെട്ടവളാണ് നസ്രിയ. ഇപ്പോള്‍ നടിയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. ‘എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ? എന്റെ ഡാന്‍സ് കഥകളിയാണോ? എനിക്ക് നീ വേണോ?,’ എന്നു തുടങ്ങുന്ന പാട്ടിനൊപ്പം ഡബ്‌സ്ഷ് ചെയ്യുന്ന നസ്രിയയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇത് എവിടെവച്ച് ചിത്രീകരിച്ച വീഡിയോ […]

 • ,

  ചുവന്ന റോസാ പുഷ്പത്തെ പൊതിഞ്ഞ് നീല നിറമുളള പാമ്പ് സൗന്ദര്യവും ഭീതിയും ഉണർത്തുന്ന കാഴ്ച്ച

  ചുവന്ന റോസാ പുഷ്പം ഇഷ്ടമല്ലാത്തവർ ആരുമുണ്ടാകില്ല. റോസായുടെ നനുത്ത ഇതളുകളിൽ മുഖം അമർത്തി സൗന്ദര്യം നുകരുന്നത് ഒരു പാമ്പാണെങ്കിലോ? അതും ആകർഷകമായ നീല നിറത്തിലുള്ള പാമ്പ്. ചുവന്ന റോസായിൽ ചുറ്റിവിരിഞ്ഞ് കിടക്കുകയാണ് നീല വർണത്തിലുള്ള ഒരു കുഞ്ഞൻ പാമ്പ്. സൗന്ദര്യവും കൗതുകവും അൽപ്പം പേടിയും കലർന്ന മാസ്മരികതയാകും കാഴ്ച്ചക്കാർക്ക് ഈ വീഡിയോ നൽകുക. അവിശ്വസനീയമാം വിധം മനോഹരം, എന്ന കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ഈ മനോഹര കാഴ്ച്ചയ്ക്ക് ഇതിലും മികച്ച അടിക്കുറിപ്പുകൾ വേറെയുമുണ്ടാകും. എങ്കിലും കണ്ട […]

 • ,

  സിദ്ധിഖ് എന്തുകൊണ്ട് ചെയ്തത് മനസ്സിലാക്കാം , പക്ഷേ ഭാമ? നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയതിന്റെ പശ്ചാത്തലത്തിൽ രൂക്ഷ പ്രതികരണവുമായി രേവതി

  രേവതിയുടെ ഫേസ്‍ബുക്ക് പോസ്റ്റ് സിനിമ രംഗത്തുള്ള സഹപ്രവർത്തകരെപ്പോലും വിശ്വാസിക്കാനാകില്ല എന്നത് അത്യന്തം സങ്കടകരമാണ്. ഇത്രയേറെ സിനിമകളിൽ വർഷങ്ങളായി കൂടെ പ്രവർത്തിച്ചും ഒത്തിരി നല്ല സമയങ്ങൾ പങ്കുവെച്ചിട്ടും, കൂടെയുള്ള ഒരു ‘സ്ത്രീ’യുടെ വിഷയം വന്നപ്പോൾ അതെല്ലാം മറന്നു പോയിരിക്കുകയാണ് ചിലർ. സൗഹൃദത്തിന്റെയും ഒപ്പം ജോലി ചെയ്‍തതിന്റെയും ഓര്‍മകളില്ല. 2017ലെ നടി ആക്രമിക്കപ്പെട്ട കേസ്. ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ സ്വന്തം മൊഴികള്‍ കോടതിയില്‍ പിൻവലിച്ചു. അവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാനാകില്ല. ഇപ്പോള്‍ സിദ്ധിഖും ഭാമയും. സിദ്ധിഖ് എന്തുകൊണ്ടാണ് […]

 • ,

  യുവതി കുളിക്കുന്നതിനിടെ ബാത്ത് റൂമിന് പുറത്തെ സ്വിമ്മിങ് പൂളില്‍ പുള്ളിപ്പുലി ;വീഡിയോ വൈറല്‍

  രാജസ്ഥാനിലാണ് സംഭവം. പെണ്‍കുട്ടി കുളിച്ചു കൊണ്ടിരിക്കുന്നതിനിടെ ബാത്ത് റൂമിന് പുറത്താണ് പുള്ളിപ്പുലിയെ കണ്ടത്. കുളിമുറിയ്ക്ക് അഞ്ചടി അകലെയാണ് പുള്ളിപ്പുലിയെ കണ്ടത്. ഇതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. രാജസ്ഥാനിലെ താജ് ഹോട്ടലിലാണ് സംഭവമെന്ന് പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്. കുളിമുറിക്ക് പുറത്തെ സ്വിമ്മിങ് പൂളിലെത്തി പുള്ളിപ്പുലി വെള്ളം കുടിക്കുന്നതും വീഡിയോയില്‍ കാണാം. A leopard 5 feet away, outside the bathroom. Agar aapko constipation hai toh potty ho jayegi. https://t.co/Qa8UfAlvx7 — Satbir […]

 • ,

  ലെഗ് പീസ് ഇല്ലേ’ ചോദ്യത്തിന് വായടപ്പിക്കുന്ന മറുപടിയുമായി അന്നബെന്‍

  വീ ഹാവ് ലെഗ്‌സ്’ കാമ്പയിനിന്റെ ഭാഗമായി ചിത്രം പോസ്റ്റ് ചെയ്ത നടി അന്ന ബെന്നിന്റെ ഏറ്റവും പുതിയ ചിത്രത്തിന് താഴെ കമന്റുമായി വന്ന സൈബർ സദാചാര ആങ്ങളയ്ക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകി താരം. ‘ലെഗ് പീസ് ഇല്ലേ’ എന്ന ചോദ്യത്തിന് ഹാൻഡ് പീസ് മതിയോ എന്നാണ് അന്നയുടെ മറുപടി അന്നയെ കൂടാതെ റിമ കല്ലിങ്കൽ, അഹാന കൃഷ്ണ, അനാർക്കലി മരയ്ക്കാർ, നസ്രിയ നസിം, രജിഷ വിജയൻ തുടങ്ങിയ യുവ മലയാള നടിമാർ ഈ കാമ്പയിനിന്റെ ഭാഗമായി ചിത്രങ്ങൾ […]

 • ,

  പടിക്കെട്ടുകൾക്ക് മുകളിൽ നിന്ന് കൂറ്റൻ ഷോട്ടുകൾ പറത്തി കുഞ്ഞ് ഇടംകയ്യൻ ബാറ്റ്സ്മാൻ; വൈറലായി വിഡിയോ

  പടിക്കെട്ടുകൾക്ക് മുകളിൽ നിന്ന് കൂറ്റൻ ഷോട്ടുകൾ പറത്തുന്ന ഇടംകയ്യൻ കുരുന്ന് ബാറ്റ്സ്മാൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. പന്തുകൾ അടിച്ചു പറത്തുകയാണ് ഈ കുഞ്ഞ് ബാറ്റ്സ്മാൻ. കമൻ്റേറ്ററും മുൻ ദേശീയ താരവുമായ ആകാശ് ചോപ്ര തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച വിഡിയോ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ചില ഷോട്ടുകൾ ഋഷഭ് പന്തിൻ്റെ അതേ ശൈലിയിലാണ്. ലോങ് ഓൺ, ലോങ് ഓഫ്, ഡീപ് മിഡ്‌വിക്കറ്റ് തുടങ്ങിയ ഏരിയകളിലേക്കാണ് കുഞ്ഞ് സിക്സർ പായിക്കുന്നത്. എന്നാൽ, ബാറ്റ്സ്മാൻ്റെ സ്ഥലം ഏതാണെന്നോ പേരെന്താണെന്നോ […]

 • ,

  വിനീത് ശ്രീനിവാസന്റെ സംഗീതത്തില്‍ ഭാര്യ ദിവ്യ ആലപിച്ച ആദ്യ ഗാനം ; വീഡിയോ പുറത്തുവിട്ട് താരം

  ‘ഉയര്‍ന്നു പറന്ന് വീഡിയോ ഇതാ.. ഒരു ഗായികയെന്ന നിലയില്‍ ദിവ്യയുടെ ആദ്യ ഗാനം, ഒരു സംഗീതസംവിധായകനെന്ന നിലയില്‍ എന്റെ ആദ്യ ഗാനം. നിങ്ങള്‍ക്ക് ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു’! പാട്ടിന്റെ യൂട്യൂബ് ലിങ്ക് പങ്കുവെച്ചുകൊണ്ട് വിനീത് ശ്രീനിവാസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആഴ്ചകള്‍ക്ക് മുന്‍പ് ഒരു തമിഴ് ഗാനം ഭാര്യ ആലപിക്കുന്നതിന്റെ വീഡിയോ വിനീത് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ആദ്യമായാണ് പാടുന്നത് റെക്കോര്‍ഡ് ചെയ്യാന്‍ ഭാര്യ സമ്മതിക്കുന്നതെന്നും വിനീത് പോസ്റ്റില്‍ കുറിച്ചിരുന്നു.

 • ,

  ജിഷയുടെ അമ്മയുടെ പുതിയ വെളിപ്പെടുത്തൽ എല്ലാരും ഒന്ന് കേൾക്കുക

  കേരളത്തില്‍ ഒരുപാട് കോലാഹലങ്ങള്‍ ശ്രിഷ്ടിച്ച ഒരുയ് വാര്‍ത്തയായിരുന്നു പെരുന്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തി ജിഷയുടേത്. അതിന്‍റെ യഥാര്‍ത്ഥ ഉത്തരവാദിയെ പിടിച്ചിട്ടില്ല എന്നു ഇതില്‍ ചില സത്യങ്ങളുണ്ട് എന്നും ജിഷയുടെ അമ്മ ഇപ്പോഴും ആവര്‍ത്തിച്ചു പറയുന്നു. തന്‍റെ ഇപ്പോഴത്തെ അവസ്ഥയും ഈ അമ്മ വിവരിക്കുന്നുണ്ട് തനിക്കു പെന്‍ഷന്‍ കിട്ടുന്നില്ല എന്നാണു ഇതിനോട് ചേര്‍ത്തു ജിഷയുടെ അമ്മ പറഞ്ഞത് പെന്‍ഷന്‍ വാങ്ങുവാന്‍ വേണ്ടി ഓഫീസ്സില്‍ പോയപ്പോള്‍ അവര്‍ക്ക് പെന്‍ഷന്‍ ഇല്ലാ എന്നായിരുന്നത്രേ മറുപടി. ജിഷയുടെ അമ്മ കാശിനു വേണ്ടിയാണ് പലതും […]

 • ,

  വെച്ചിട്ട് പോടാ ഉമ്മൻചാണ്ടി…കേരള മുഖ്യന് എന്നെ പോലെ ഒരു സാധാ ഡോക്ടറെ നേരിട്ട് വിളിക്കേണ്ട കാര്യമോന്നുമില്ലല്ലോ; അബദ്ധം പറ്റിയ കഥ പറഞ്ഞ് ഡോക്ടർ

  ഫോൺ വെച്ചിട്ട് പോടാ ,മുഖ്യമന്ത്രി❗ പൊങ്കാലയിടാൻ വരട്ടെ. ഇതൊരു അബദ്ധം പറ്റിയ കഥ. ഈ കഥ ഇപ്പൊ പറഞ്ഞില്ലെങ്കിൽ പിന്നെ കാര്യമില്ല. ശ്രീ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലം.ഏതാണ്ട് പതിനഞ്ഞു കൊല്ലങ്ങൾക്ക്‌ മുൻപ്. ജൂനിയർ ഡോക്ടർസ് അസോസിയേഷൻ പ്രവർത്തങ്ങൾ ചെറിയ തോതിലുണ്ട്‌. അത്യാവശ്യം കാര്യങ്ങളിൽ ഇടപെടും അത്രമാത്രം. സജീവ പ്രവർത്തനങ്ങളൊന്നുമില്ല. പി ജി വിദ്യാർത്ഥികളുടെ സ്റ്റൈപ്പൻഡ്മായി ബന്ധപ്പെട്ട് അവർ പണിമുടക്കി. പ്രശ്നം പരിഹരിക്കാൻ അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രിയുമായി നടന്ന ചില ചർച്ചകളിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ ഞാനും കാര്യങ്ങളെങ്ങുമെത്തുന്നില്ല. […]

 • ,

  പരമ്പരാഗത രീതികൾ കാത്തുസൂക്ഷിക്കുന്ന പ്രകൃതക്കാരി, രാവിലെ എഴുന്നേൽക്കുക, ഗണപതി പൂജ ചെയ്യുക; മന്യയുമായുള്ള സൗഹൃദത്തെക്കുറിച്ച് സംയുക്ത

  സിനിമാജീവിതത്തിലെ നല്ല സുഹൃത്തുക്കളാണ് മന്യയും സംയ്കുത വര്‍മയും. വണ്‍ മാന്‍ ഷോ എന്ന ചിതര്രതില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുമുണ്ട്. 2000 മുതൽ ഇന്ന് വരെ ആ സൗഹൃദത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് മന്യ. ഇൻസ്റ്റഗ്രാമിൽ മന്യ പങ്കിട്ട വീഡിയോയിൽ തങ്ങൾക്കിടയിൽ സൗഹൃദത്തെ പറ്റി സംയുക്ത വാചാലയാവുന്നു.മൻ എന്നാണ് സംയുക്ത മന്യയെ വിളിക്കുക. ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കൂട്ടുകാരിക്ക് നൽകിയ ഓമനപ്പേരാണത്. ദുബായിയിൽ ഷോ ചെയ്യുന്ന സമയം ഒരു മാസത്തോളം ഒന്നിച്ച് താമസിച്ചിട്ടുണ്ട്. ഒന്നിച്ച് ഒരു സിനിമയിലും അഭിനയിച്ചു. നല്ലൊരു […]

 • ,

  പോലീസും സ്കൂൾ ഫീസ് കുറയ്ക്കണമെന്ന് പറഞ്ഞ മാതാപിതാക്കളും തമ്മിൽ നടന്ന പ്രശ്‍നം

  ഗുണ്ടകളെപോലെയാണ് കേരളത്തിലെ ചില പോലീസുകാരുടെ പെരുമാറ്റം. കഴിഞ്ഞ ആഴ്ച്ച ഒരു പാവം പച്ചക്കറിക്കാരനെ ചെയ്തത് നാം കണ്ടതാണല്ലോ. കാക്കിയിട്ടാൽ എന്ത്‌ തെമ്മാടിത്തരവും ചെയ്യാമെന്നാണോ ഇവരുടെ ധാരണ. നമ്മുടെ നികുതിപ്പണംകൊണ്ടാണ് ഇവരൊക്കെ നാക്കുന്നതെന്ന് ഓർത്താൽ നന്ന് ഓൺലൈൻ ക്ലാസിനു മാത്രമുള്ള ഫീ മാത്രം അനുവദിക്കണം…. ഇവർക്ക് lab, library, van, maintain…. etc ഇതെല്ലാം അനാവശ്യമാണ് ഈ corana കാലത്തു പേരെന്റ്സിനെ ഇങ്ങനെ പിഴിയരുത് ഇതുനൊരു തീരുമാനം all india level അത്യവശ്യമാണ്. അമ്മയിയമ്മ മരുമകൾ പെരുമാറ്റം ആണ് […]

 • ,

  സിനിമ ചിത്രീകരണത്തിനിടെ അപകടത്തില്‍പെട്ട് ജാക്കി ചാൻ ; മരണത്തെ മുഖാമുഖം കണ്ട് രക്ഷപെടല്‍: വീഡിയോ

  സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ട് ജാക്കി ചാൻ. വാൻഗാർഡ് എന്ന സിനിമയുടെ സെറ്റിൽവച്ചാണ് അപകടമുണ്ടായത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെ സ്വാഭാവികമായ ഒരു ആക്‌ഷൻ രം ഗമായിരുന്നു. ഞാനും മിയയും ജെറ്റ്സ്കിയിൽ വേ ഗത്തിൽ സഞ്ചരിക്കുകയായിരുന്നു. എന്നാൽ അതിനിടെ അപ്രതീക്ഷിതമായി അത് മറിഞ്ഞു. 45 സെക്കൻഡോളം ഞാൻ വെള്ളത്തിൽ മുങ്ങിക്കിടന്നു. കൃത്യസമയത്ത് രക്ഷാപ്രവർത്തകർ എത്തിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. അല്ലെങ്കിൽ മരിക്കേണ്ടതായിരുന്നു.’-ജാക്കി ചാൻ പറയുന്നു. സ്റ്റാൻലി ടോങ് സംവിധാനം […]

 • ,

  ഞങ്ങൾ മക്കളെ വളർത്താൻ പഠിച്ചത് ആഹാനയെ വളർത്തിയാണ്. പല പോരായ്മകൾ ഉണ്ടായി കാണാം … കൃഷ്ണകുമാര്‍

  കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: ‘ജീവിതം ഒരു യാത്രയാണ്. അനുഗ്രഹീതമായൊരു യാത്ര. നന്മയും തിന്മയും കൂടികലർന്ന ഒരു യാത്ര. ആ യാത്രയിൽ ഇടയ്ക്കു വെച്ച് ചിലർ കൂടി വന്നു ചേരും… മക്കൾ..ആക്കൂട്ടത്തിൽ ആദ്യം വന്നു ചേർന്ന ആളാണ്‌ അഹാന. ഞങ്ങൾ മക്കളെ വളർത്താൻ പഠിച്ചത് ആഹാനയെ വളർത്തിയാണ്. പല പോരായ്മകൾ ഉണ്ടായി കാണാം അന്ന്. അവർ കുഞ്ഞായിരുന്നത് കൊണ്ട് സഹിച്ചു കാണും. അവർ ഇന്ന് വലുതായി. സ്വന്തം കാലിൽ നില്കാൻ പഠിച്ചു. അവരിലും നന്മകളും പോരായ്മകലും കാണും. […]

 • ,

  ഗര്‍ഭിണിയായ ഭാര്യയുടെ ആഗ്രഹം സഫലീകരിക്കാന്‍, ഒരു കിലോ കുങ്കുമപൂവ് വാങ്ങാന്‍ പോയി പണിപാളി; ലിജിൻ.

  ലിജിൻ പശുക്കടവിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,കുങ്കുമപ്പൂവ് ഗർഭിണിയായപ്പോൾ എന്റെ ഭാര്യക്ക് ഒരു പൂതി. കുങ്കുമപൂവിട്ട് പാലു കുടിക്കണം. ആയിക്കോട്ടെ എന്നാൽ വാങ്ങിക്കളയാം എന്ന് ഞാനും. ഞാൻ ഇന്നേവരെ ഈ സാധനം കണ്ടിട്ടുമില്ല ഉപയോഗിച്ചിട്ടുമില്ല. പാലിൽ ഇട്ടു കുടിക്കുന്ന സാധനം ആയതു കൊണ്ട് ബൂസ്റ്റ്‌, ഹോർലിക്‌സ് പോലെ ഉള്ള എന്തേലുമായിരിക്കും എന്ന കണക്കുകൂട്ടൽ ആണ് എനിക്ക്.അങ്ങനെ കടയിൽ ചെന്നു. കടയിൽ ആണെങ്കിൽ നല്ല തിരക്കുണ്ട്. കുങ്കുമപ്പൂവുണ്ടോ എന്ന് ചോദിച്ചു. “ഉണ്ട്, എത്ര വേണം” എന്ന് കടക്കാരൻ. ഭാര്യക്കൊരു 9 […]

 • ,

  അണ്ണന്‍ ഒന്ന് മനസിലാക്കണം, ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്. …അര്‍ച്ചനയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

  കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്താണ് ബി.എസ്.സി നഴ്സിങ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു അര്‍ച്ചന ആത്മഹത്യ ചെയ്തത്. ‘എല്ലാവരും അണ്ണനെ മറക്കാന്‍ പറയുന്നു, പക്ഷേ, എനിക്ക് പറ്റുന്നില്ല. ഇങ്ങനെ ജീവിക്കുന്നതും ജീവിക്കാത്തതും ഒരുപോലെയാ, അണ്ണനും നന്നായി ജീവിക്ക്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റൂ. അവര്‍ക്ക് കൊടുത്ത വാക്ക് പാലിക്ക്. ഞാന്‍ മരിച്ചാലും നിങ്ങള്‍ക്ക് കുഴപ്പമില്ലെന്നറിയാം. അണ്ണന്‍ ഒന്ന് മനസിലാക്കണം, ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്. നിങ്ങള്‍ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും […]

 • ,

  മോഹൻലാലിന്റെ ശബ്ദത്തിൽ കവിത ചൊല്ലി പ്രവാസി : വീഡിയോ പങ്കുവച്ച് കവയിത്രി

  രശ്മിയുടെ വാക്കുകളില്‍ ഇങ്ങനെയാണ് കവിത എഴുതുകയും അതില്‍ ചിലത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യാറുണ്ടെങ്കിലും ഏറെ സന്തോഷവും അമ്പരപ്പും നിറഞ്ഞൊരു കാര്യമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. ഞാൻ എഴുതിയ ”അസ്തമയം”എന്ന കവിത മലയാളത്തിന്റെ മഹാനടൻ മോഹൻ ലാലിന്റെ ശബ്ദത്തിൽ ചൊല്ലി എനിക്ക് അയച്ചു തന്നത് യുകെ മലയാളികളുടെ സ്വന്തം ലാലേട്ടനായ അശോക് ഗോവിന്ദൻ ആണ്. ശബ്ദ അനുകരണങ്ങൾ പലതും നമ്മൾ കേൾക്കാറുണ്ട് എന്നാൽ ഒരു കവിത മുഴുവൻ മറ്റൊരാളുടെ ശബ്ദത്തില്‍ ചൊല്ലുക അത്ര നിസ്സാര കാര്യമല്ല. അത്, […]

 • ,

  കൊറോണ വൈറസ് സൃഷ്ടിച്ചത് ചൈന; നിര്‍മിച്ചത് വുഹാനിലെ ലാബില്‍ ചൈനീസ് വൈറോളജിസ്റ്റിന്‍റെ വെളിപ്പെടുത്തല്‍; വീഡിയോ

  കൊറോണ വൈറസ് മഹാമാരി പത്തുമാസം പിന്നിട്ടിട്ടും ഇതിന്റെ ഉത്ഭവം ലോകം ഇതുവരെ കണ്ടെത്തിയിട്ടില്ല. വുഹാനിലെ ഒരു വിപണിയിൽ നിന്നാണ് ഇത് ഉത്ഭവിച്ചതെന്നാണ് മിക്ക വിദഗ്ധരും അനുമാനിക്കുന്നത്. എന്നാൽ, കഥയുടെ ഉത്ഭവത്തിൽ പുതിയ ട്വിസ്റ്റ് ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. കൊറോണ വൈറസ് വുഹാനിലെ ലാബില്‍ ചൈന നിര്‍മ്മിച്ചതാണെന്നും വെളിപ്പെടുത്തി ചൈനീസ് വൈറോളജിസ്റ്റ്. ഹോങ്കോംഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയായ ഡോ. ലി മെംഗ്-യാനാണ് ലോകത്തോട് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. സത്യം പുറത്തറിയിക്കുന്ന തെളിവുകള്‍ ഉടനെ പുറത്തുവിടുമെന്ന് ഇവര്‍ വ്യക്തമാക്കിയതായി […]