,

റബ്ബർ കൊണ്ട് മായ്ച്ച പോലെ മുഖത്തെ എല്ലാ കറുത്ത പാടുകളും മാറ്റാം .


റബ്ബർ കൊണ്ട് മായ്ച്ച പോലെ മുഖത്തെ എല്ലാ കറുത്ത പാടുകളും മാറ്റാം .ഇന്ന് ഈ വീഡിയോ വഴി പറയുന്നത് തക്കാളി കൊണ്ട് ചെയ്യാന്‍ പറ്റുന്ന നല്ല ഒരു ഫെയ്ശാല്‍ രീതിയാണ്. ഇത് ഒരു മൂന്നു തരത്തില്‍ ഉള്ള ഫെയ്ശാല്‍ ആകുന്നു. മൂന്നു പ്രാവശ്യം ആയി ഇത് മാറി മാറി ചെയ്യണം. എന്നാല്‍ മാത്രമേ ആ ഒരു എഫെക്റ്റ് ലഭിക്കു.ഒരു മാസത്തിനു ഉള്ളില്‍ ഇതിന്റെ റിസള്‍ട്ട് ലഭിക്കും. ആഴ്ചയില്‍ ഒരു തവണ ചെയ്താലും മതിയാകും. നമ്മുടെ വീട്ടില്‍ ഉള്ള കുറച്ചു വസ്തു കൊണ്ട് തന്നെ ഇത് ചെയാന്‍ പറ്റും. ആദ്യമായി തന്നെ ഒരു തക്കാളി എടുക്കുക .ഇ ത് മിക്സിയില്‍ ഇട്ടിട്ടു പേസ്റ്റ് പോലെ ആക്കി എടുക്കണം. റബ്ബർ കൊണ്ട് മായ്ച്ച പോലെ മുഖത്തെ എല്ലാ കറുത്ത പാടുകളും മാറ്റാം.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%