,

ആശുപത്രിയില്‍ ആയിരുന്ന ജിഷയുടെ അമ്മയെ കാണാനില്ല .


ആകെ ഉള്ള ആര്‍ഭാടം ചില്ലറ മേക്കപ്പും ക്രീം പുരട്ടലും ആശുപത്രിയില്‍ ആയിരുന്ന ജിഷയുടെ അമ്മയെ കാണാനില്ല .കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്യരിയുടെ കയ്യില്‍ ഉണ്ടായിരുന്ന പണം എല്ലാം ആരോ കൊള്ളയടിച്ചു എന്ന് മകള്‍ ദീപക്ക് സംശയം.രണ്ടാഴ്ചയില്‍ ഏറെ ആയി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ജിഷയുടെ അമ്മ.ചില്ലറ മെയ്‌ക്കപ്പും ക്രീം പുരട്ടലുമൊക്കെ മാറ്റി നിർത്തിയാൽ ആർഭാടം പാടെ വെട്ടിച്ചുരുക്കി; പഞ്ചസാര രോഗം കലശലായപ്പോൾ എത്തിയത് എറണാകുളം ജനറൽ ആശുപത്രിയിൽ; സർക്കാർ ആശുപത്രിയിലെ ചികിൽസാ വിവരം മകൾ അറിഞ്ഞത് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരൻ വഴി; ഒക്കലിലെ ലൊക്കേഷനിലേക്ക് ദിവസവും കൊണ്ടു പോയത് ഓട്ടോറിക്ഷക്കാരനും; അമ്മയുടെ കൈയിലെ പണമെല്ലാം ആരോ കൊള്ളയടിച്ചെന്ന് മൂത്ത മകൾ ദീപയ്ക്ക് സംശയം; കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി എവിടെ?

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%