,

ഭക്ഷണം കൊടുത്തു, പിന്നീട് കുഴച്ചു വാരിക്കൊടുത്തു…മനസ്സ് കീഴടക്കി ഇവർ. 


ഭക്ഷണം കൊടുത്തു, പിന്നീട് കുഴച്ചു വാരിക്കൊടുത്തു…മനസ്സ് കീഴടക്കി ഇവർ.  അച്ഛനെയും അമ്മയെയും വൃദ്ധ സദനങ്ങളിലാക്കി ആൾ ദൈവങ്ങളുടെയും കൽ ബിംബങ്ങളുടെയും പിന്നാലെ പായുന്നവർ അറിയുന്നുണ്ടോ മാതാപിതാക്കൾ ആണ് ദൈവമെന്ന സത്യം . ഈ അഭയ കേന്ദ്രങ്ങളിലെ ആത്മാക്കളെ ഓർത്തെടുത്ത പ്രീയരെ ഹൃദയത്തിൽ നിന്നും നൂറായിരം സ്നേഹആശംസകൾ. മനസ്സിൽ നന്മ ഉള്ളവർക്കേ ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ കയ്യുകയുള്ളു ഇ നല്ല മനുഷ്യൻ നമ്മുടെ കേരളത്തിൽ ഉള്ള ആളാണ് എന്നറിഞ്ഞത് കൊണ്ട് നമുക്ക് അഭിമാനിക്കാം അയാൾ ചെയ്ത ഇ നല്ല പ്രവർത്തി നാളെ എല്ലാരും ചെയ്യട്ടെ അയാളെയും അവിടെ കൂടി ഇരിക്കുന്നവരെയും ദൈവം എന്നും അനുഗ്രഹിക്കട്ടെ. നമ്മള്‍ അടക്കം ഉള്ളവർക്കു നാളെയ്ക്കൊരു കരുതലായ്, നമ്മള്‍ അടക്കം വളർന്നുവരുന്ന തലമുറയ്ക്കൊരു നന്മയുടെ സന്ദേശവുമായി കണ്ട വീഡിയോ.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%