,

രണ്ട് നില കെട്ടിടത്തിന്റെ റൂഫ് ടോപ്പിൽ തൂങ്ങിക്കിടന്ന് ജീവനു വേണ്ടി കേഴുന്ന ചങ്ങാതിയെ രക്ഷിച്ച ഈ പയ്യൻ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ താരം.. വിഡിയോ


നെഞ്ചിടിപ്പോടെയല്ലാതെ ഈ കാഴ്ച കണ്ടിരിക്കാനാകില്ല. അപകട ഘട്ടങ്ങളിൽ മനസ്സാന്നിദ്ധ്യം കൈവിട്ടു പോകുന്ന പലർക്കും ധൈര്യശാലിയായ ഈ പയ്യനിൽ നിന്നും ഏറെ പഠിക്കാനുണ്ട്. രണ്ട് നില കെട്ടിടത്തിന്റെ റൂഫ് ടോപ്പിൽ തൂങ്ങിക്കിടന്ന് ജീവനു വേണ്ടി കേഴുന്ന ചങ്ങാതിയെ രക്ഷിച്ചാണ് ഈ ‘വൈറൽ ചെക്കൻ’ കരളുറപ്പിന്റെ പ്രതീകമായത്. സഹായിക്കാൻ ആരുമില്ലെന്ന് കണ്ടപ്പോൾ ധൈര്യപൂർവം മുകളിലേക്ക് നമ്മുടെ കഥാനായകൻ ഏന്തിവലിഞ്ഞ് കയറി. മിനിട്ടുകളോളം വേദന സഹിച്ച് റൂഫ് ടോപ്പിൽ ഇയാൾ തൂങ്ങിക്കിടക്കുമ്പോൾ സഹായിക്കാൻ ഇദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് മറ്റൊരു സത്യം. പൊലീസോ ഫയർഫോഴ്സോ വരുന്നതിനു മുമ്പ് കരളുറപ്പോടെ ചങ്ങാതിയെ രക്ഷിക്കാൻ കയറിയ ഈ പയ്യൻ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിലും വൈറലായി. വിഡിയോ കാണാം;

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%