,

മതവും ജാതിയും രാഷ്ട്രീയവും നോക്കി വേർതിരിവ് കാണിക്കുന്നവർക്ക് ചുട്ട മറുപടി


പലരും പറയാൻ ഉദ്ദേശിച്ചത് സർ പറഞ്ഞു വളരെ നന്ദി , എല്ലാ വർഗ്ഗീയ വിഷ ജന്തുക്കളും ഇത് ചിന്തിക്കട്ടെ വർഗീയവാദികൾ ഇത് കേട്ടാൽ ഒന്ന് ചിന്തിച്ചു പോകും .വളരെ നന്നായി ഇത് പോലുള്ള ഒരു വിഡിയോ ചെയ്തത്. മതം നോക്കി സംസാരിക്കുന്നവന്റ മുഖം നോക്കി തുപ്പണം നമ്മൾ എല്ലാം ഒന്ന് ആണ് എന്ന് അവരെ പറഞ്ഞു മനസിലാക്കണം. കേരളത്തിൽ ഇതുവരെ വർഗീയത വേരോറുകാത്തത്… കേരളത്തിൽ മനസ്സിൽ നന്മ ഉള്ളവർ ഇന്നും ജീവിച്ചിരുപ്പുണ്ട് എന്നുള്ളത് കൊണ്ടാണ്.. മതമുണ്ട്.. അതിൽ വിശ്വസിക്കുന്നുണ്ട്… പക്ഷെ അതിനപ്പുറം മനുഷ്യരാണ്… മനുഷ്യ സ്നേഹമുണ്ട്… മലയാളിയാണ് അതിൽ അഭിമാനിക്കുന്നു. മതം നോക്കി കൂട്ടു കൂടരുത് കൂട്ടു കൂടിയാൽ ജാതി നോക്കരുത് ജാതി ഏതാ എന്ന് ചോദിച്ചാൽ മുറ്റത്ത് കാണുന്ന മരമല്ലേ എന്ന് ചോദിക്കുന്ന പുതിയ തലമുറ വളരണം. മതം നോക്കി ചിരിക്കുന്നവന്റെ മുഖം നോക്കി തുപ്പണം .

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%