,

ജീവൻ നഷ്ടമായ കുട്ടിയാനയെ കയ്യിലേന്തി അമ്മ, പിന്നാലെ മറ്റു ആനകള്‍; നോവായി വിഡിയോ…


വേദന മനുഷ്യർക്കു മാത്രമല്ല, മൃഗങ്ങൾക്കുമുണ്ട്. ഒരുപക്ഷേ, നമ്മളത് സൗകര്യപൂർവം ഓർക്കാറില്ല, അവരുടെ വേദന അറിയാറുമില്ല. ജീവൻ നഷ്ടപ്പെട്ട കുട്ടിയാനയെ കയ്യിലേന്തി റോഡിനു കുറുകെ നടന്നുവരുന്ന അമ്മയാനയുടെ വിഡിയോ വേദനയാകുകയാണ് നവമാധ്യമങ്ങളിൽ ഇപ്പോൾ. അമ്മയാനയുടെ കയ്യിൽ നിന്നും ജഡം താഴെ വീഴുന്നുണ്ട്. പിന്നാലെ വരുന്ന ആനകൾ അമ്മയോട് ഒട്ടിച്ചേർന്നു നിൽക്കുന്നതും വേദനയാകുന്നു. ആനകൾ കൂട്ടമായാണ് റോഡ് മുറിച്ചുകടന്നത്. This will move you !! Funeral procession of the weeping elephants carrying dead body of the child elephant. The family just don’t want to leave the baby.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%