,

പുതിയതരം തട്ടിപ്പുമായി കുക്കിംഗ് ഗ്യാസ് കമ്പനികൾ …… കണ്ടുനോക്കു …


തട്ടിപ്പുകൾ പലവിധം നിയമ വിവസ്തിടിയെ പേടിയില്ല ….ഇത് റിയൽ തട്ടിപ്പ് തന്നെ. ഒട്ടും സംശയിക്കണ്ട. ഇത് ചെയ്തവരെ കണ്ടെത്തുക തന്നെ വേണം. മാത്രമല്ല, ഇത് സപ്ലൈ ചെയ്ത ഏജൻസിയുടെ പേര് പൊതുജനങ്ങൾക്കിടയിൽ പരസ്യപ്പെടുത്തണം…. തെളിവ് സഹിതം കോടതിയെ ഉടൻ സമീപിക്കുക ഒരു ജനതയോട് ചെയ്യുന്ന നല്ല കാര്യമായിരിയ്ക്കും. സാധാരണ ജനതയുടെ ജീവിതം ഇങ്ങനെ ഓരോ കമ്പനികരുമായി നശിപ്പിക്കും. ഇവിടെ ആര് എന്തു പറയാനാ. നമ്മുടെ കഷ്ടം. രാഷ്ട്രീയ ക്കാരും ബ്യറോക്രാറ്റുകളും തന്നെ സകല തട്ടിപ്പുകളിലും നൈപുണ്യം നേടിയവരാകുമ്പോൾ നമ്മുടെ നാട്ടിൽ നിയമം എങ്ങിനെ നടപ്പിലാക്കും. ഓരോ രാഷ്ട്രീയ കക്ഷികൾക്ക് തലച്ചോർ പണയം വെച്ചവർ അവരവരുടെ പാർട്ടിക്ക് വേണ്ടി വാദിക്കുന്നു. നമ്മുടെ നാട്ടിൽ വിവരമുള്ള ജനങ്ങളില്ല കൊങ്ങികളും കമ്മികളും സംഘികളും മൂരികളും സുഡാപ്പി കളും കൂടാതെ പിന്നോക്ക ദളിത് അവകാശ സംരക്ഷണക്കാരും മാത്രം. സംഭവാമി യുഗേ യുഗേ എന്ന് പറഞ്ഞ് സമാധാനിക്കാം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%