,

അപമാനിച്ചെന്ന് നടി ജീജ… സത്യം പറയുന്നത് അപമാനമോ എന്ന് ആദിത്യന്‍


മലയാള സീരിയല്‍ അഭിനേതാക്കളുടെ സംഘടയാണ് ആത്മ. ഒട്ടെറെ മികച്ച പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സംഘടനയില്‍ 400ഓളം അംഗങ്ങളാണ് ഉള്ളത്. സീരിയല്‍ അഭിനേതാക്കള്‍ക്കൊപ്പം നിലകൊള്ളുന്ന സംഘടനയില്‍ ഇപ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുകയാണ്. ഇന്നലെയായിരുന്നു ആത്മയുടെ മീറ്റിങ്ങ് നടന്നത്. നടന്‍ ആദിത്യന്‍ ജയന്‍ ചില ചാനലുകളില്‍ തന്നെ അപമാനിച്ചു സംസാരിച്ചെന്നും അതിനാല്‍ ആദിത്യനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്നും ഒരു നടി ആവശ്യപ്പെട്ടു. അതേസമയം സംഘടനാപരമായി പ്രശ്‌നമൊന്നുമില്ലാത്തപ്പോള്‍ വ്യക്തിപരമായിട്ടുള്ള പ്രശ്‌നങ്ങളുടെ പേരില്‍ തനിക്കെതിരെ ഈ നടി രംഗത്തെത്തിയതാണെന്ന് നടന്‍ ആദിത്യന്‍ പ്രതികരിച്ചു.  അപമാനിച്ചെന്ന് നടി ജീജ… സത്യം പറയുന്നത് അപമാനമോ എന്ന് ആദിത്യന്‍

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%