,

ടോള്‍ പ്ലാസക്കാർ കുടുംബ സമേതം പോകുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വണ്ടി യാത്രക്കാരെ ആക്രമിച്ചു,


ട്രോൾ ഗുണ്ടകൾക് പോലീസ് കാവലും.. രാഷ്ട്രീയ കാവൽ ഉള്ള കേരളത്തിൽ കുടുംബ സമേതം പോകുന്ന വണ്ടി യാത്രക്കാരെ ആക്രമിച്ചു, ഇനി ആരോടാണ് നമ്മൾ compliant കൊടുക്കാൻ.. ഇവരെ പോലെ ഉള്ളവർ മനുഷ്യ ജീവനെ കൊല്ലാനും മടിക്കില്ല.. ജനങ്ങൾ മാറ്റി എഴുതിക്കണം ഇ അക്രമങ്ങളെ ഒറ്റകെട്ടായി. ടോൾ ഗേറ്റുകൾ ഇന്ന് രാക്ഷ്ട്രീയക്കാരുടെ വലിയ വരുമാനം മാർഗം ആണ്‌, അതു കൊണ്ട് അവർ ഒന്നും മിണ്ടില്ല. ജനങ്ങൾ ഇറങ്ങി തല്ലി പൊളിക്കണം. പൊതു സമൂഹവും പ്രതികരിച്ചു തുടങ്ങണം ഇവിടെ വണ്ടി വാങ്ങിക്കുമ്പോൾ റോഡ് tax നടക്കുന്നുണ്ട്‌ പിന്നെ അതിനു പുറമെ ടോൾ കൊടുക്കാൻ പാടില്ല ഒന്നുകിൽ റോഡ് tax അല്ലേൽ ടോൾ പിരിവ് രണ്ടിൽ ഒന്ന് മതി.

What do you think?

-1 points
Upvote Downvote

Total votes: 1

Upvotes: 0

Upvotes percentage: 0.000000%

Downvotes: 1

Downvotes percentage: 100.000000%