,

ഒരിക്കലും ശരിയാകില്ലെന്ന് കരുതിയിരുന്ന മുഖത്തിൽ പോലും 3 ദിവസംകൊണ്ട് റിസൾട്ട്.


സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് ഇന്നത്തെ കാലത്ത് പലരും. എന്നാല്‍ പലപ്പോഴും പല തെറ്റുകളും നമ്മുടെ അകാല വാര്‍ദ്ധക്യത്തിന് കാരണമാകുന്നു. ചെറുപ്പക്കാരിലാണ് മുടി നരക്കുന്നതും, മുഖത്തെ കുണ്ടും കുഴിയും എന്നിങ്ങനെ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇതിനെയെല്ലാം പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗങ്ങള്‍ എന്നും പ്രകൃതിദത്തം തന്നെയാണ്. ലരുടേയും മുഖത്തെ പാടുകളും കുഴികളും കാണാന്‍ കണ്ണാടി വേണം എന്നൊരു അവസ്ഥയാണ് ഇപ്പോഴുള്ളത്. പലപ്പോഴും സൗന്ദര്യ പ്രശ്‌നങ്ങളില്‍ മുന്നിലാണ് മുഖത്തുള്ള ചെറിയ ചെറിയ സുഷിരങ്ങള്‍.ഇതിനെ ഇല്ലാതാക്കാന്‍ ബ്യൂട്ടി പാര്‍ലറില്‍ കയറിയിറങ്ങറുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇതിനെല്ലാം പാര്‍ശ്വഫലങ്ങള്‍ മാത്രമേ ഉണ്ടാകുന്നു ഉള്ളൂ എന്നതാണ് മറ്റൊരു പ്രശ്‌നം. എന്നാല്‍ ഇനി മുതല്‍ ഇതിനെയെല്ലാം ഇല്ലാതാക്കാന്‍ ചില ഒറ്റമൂലികള്‍ക്ക് കഴിയും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%