,

തന്നെ നോക്കി ‘മോദി മോദി’ എന്നാർത്ത് പരിഹസിച്ചവർക്ക് പ്രിയങ്ക ഗാന്ധി നൽകിയ മറുപടി ശ്രദ്ധേയമാകുന്നു.


തന്നെ നോക്കി ‘മോദി മോദി’ എന്നാർത്ത് പരിഹസിച്ചവർക്ക് പ്രിയങ്ക ഗാന്ധി നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. പ്രിയങ്ക കാറിൽ പോകുമ്പൾ റോഡരികിൽ കാത്തുനിന്ന ബിജെപി പ്രവര്‍ത്തര്‍ ഉച്ചത്തിൽ മോദി മോദി എന്നാർത്തു വിളിക്കുകയായിരുന്നു. പരിഹസിച്ച ആള്‍ക്കൂട്ടത്തിന് മുന്നിൽ കാർ നിർത്തി പ്രിയങ്ക ഇറങ്ങിച്ചെന്നു. ചിരിച്ചുകൊണ്ട് നടന്നടുത്തു. കൂടിനിന്ന ആളുക‍ൾക്ക് ഹസ്തദാനം നല്‍കിക്കൊണ്ട് പ്രിയങ്ക പറഞ്ഞു, ‘അത് നിങ്ങളുടെ രീതി, ഇത് എന്റെയും’. പ്രിയങ്കയുടെ നീക്കത്തിൽ അമ്പരന്ന ആൾക്കൂട്ടം പ്രിയങ്കക്ക് ആശംസകൾ നേരുന്നത് വിഡിയോയിൽ കാണാം. മാധ്യമപ്രവർത്തകൻ പ്രശാന്ത് കുമാര്‍ ആണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. People chanted Modi-Modi to tease her when she was crossing them, Priyanka Gandhi gets off the car, greets them with a smile, shakes hands and tells them “aap apni jagah, main mere jagah”! Leaves the guys awestruck!

What do you think?

-1 points
Upvote Downvote

Total votes: 1

Upvotes: 0

Upvotes percentage: 0.000000%

Downvotes: 1

Downvotes percentage: 100.000000%